മലപ്പുറം: ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്നവരുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപന തീയതി മുതല്‍ ഏഴ് ദിവസത്തിനകം തെരഞ്ഞെടുപ്പ് കമ്മിഷനെയും കേരള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനയെും അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: