Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശുചിത്വ പരിപാടികളോടെ മോദിയുടെ ജന്മദിനം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 12:47 pm IST
in Thiruvananthapuram

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയെട്ടാമത് ജന്മദിനം ആഘോഷമാക്കി യുവമോര്‍ച്ചയും ബിജെപിയും. കെഎസ്ആര്‍ടിസി ബസ് വൃത്തിയാക്കിയാണ് ബിജെപി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതെങ്കില്‍ ഖാദി തുണിയില്‍ ആശംസകള്‍ എഴുതിയാണ് യുവമോര്‍ച്ച മോദിയുടെ പിറന്നാള്‍ കൊണ്ടാടിയത്.

ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കെഎസ്ആര്‍ടിസി ബസ് വൃത്തിയാക്കലില്‍ ബിജെപി ദേശീയ നിര്‍വ്വാഹസമിതി അംഗം വി. മുരളീധരന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്,ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ തിരുമല അനില്‍,എം.ആര്‍ ഗോപന്‍, ആര്‍.സി. ബീന,ആശാനാഥ് തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മ്യൂസിയം ജംങ്ഷനില്‍ നടന്ന ആഘോഷ പരിപാടിയില്‍ ചലച്ചിത്ര നിര്‍മാതാവ് ജി.സുരേഷ്‌കുമാറും ഭാര്യയും നടിയുമായ മേനക സുരേഷും പങ്കെടുത്തു. ഇരുവരും ചേര്‍ന്ന് ഖാദിയുടെ പ്രചരണാര്‍ത്ഥംഖാദി തുണിയിലുള്ള ബാനറില്‍ ആശംസകള്‍ എഴുതിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇന്ത്യ കണ്ടതില്‍ ഏറ്റവും ശക്തനായ വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ പറഞ്ഞു. നമ്മുടെ രാജ്യപുരോഗതിക്ക് വേണ്ടി ജീവിതം തന്നെ മാറ്റി വച്ച വ്യക്തിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു. മേനകാ സുരേഷ് മധുരവിതരണം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ്.രാജീവ്, ജില്ലാ പ്രസിഡന്റ് ജെ.ആര്‍.അനുരാജ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ രഞ്ജിത്ത്ചന്ദ്രന്‍, രാകേന്ദു, അശ്വതി ജില്ലാ ഭാരവാഹികളായ സതീഷ്, ചന്ദ്രകിരണ്‍, ശ്രീരാഗ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ബിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് കെ.രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണം സംസ്ഥാന കമ്മിറ്റി അംഗം ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. പൂവാര്‍ ഗവ.ആശുപത്രിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പൂവാര്‍ വിഷ്ണു ഉദ്ഘാടനം ചെയ്തു. വെള്ളറടയിലെ ആനപ്പാറ ആശുപത്രിയുടെ ശൂചീകരണം ദേശീയ സമിതി അംഗം കരമന ജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി.നായര്‍, മണ്ഡലം പ്രസിഡന്റ് അജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ നടന്ന ശുചീകരണം ജില്ലാ കമ്മിറ്റി അംഗം മണലൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി പൂഴിക്കുന്ന് ശ്രീകുമാര്‍ നേതൃത്വം നല്‍കി. വെള്ളനാട് ആശുപത്രിയിലെ ശൂചീകരണം മണ്ഡലം സെക്രട്ടറി പ്ലാവിള അനില്‍ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.