Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റെയില്‍ പാളങ്ങളും റെയില്‍വേ സ്‌റ്റേഷനും ജപ്തി ചെയ്തു!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 07:26 pm IST
in World

മൊഹാലി: ഒരു റെയില്‍വേ സ്‌റ്റേഷന്‍, രണ്ടു ട്രെയിനുകള്‍, മൂന്ന് റെയില്‍ പാളങ്ങള്‍, ഒരു മേല്‍പ്പാലം… ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ട വസ്തുവകകളുടെ പട്ടിക തീരുന്നില്ല. പഞ്ചാബിലാണ് രസകരമായ ജപ്തി. തീര്‍ന്നില്ല റെയില്‍വേ തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ഇവയെല്ലാം ലേലം ചെയ്യുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഞ്ചാബിലെ മൊഹാലി റെയില്‍വേ സ്‌റ്റേഷനും മറ്റും ജപ്തി ചെയ്യാനാണ് മൊഹാലി കോടതി ഉത്തരവിട്ടത്. 99ല്‍ഭൂമി ഏറ്റെടുത്ത വകയില്‍, കൂടുതല്‍ നഷ്ടപരിഹാരം നല്‍കില്ലെന്നു കാട്ടി കംബാല ഗ്രാമക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സംഗതിയിങ്ങനെ:

ചണ്ഡീഗഡ് ലുധിയാന പാതക്കു വേണ്ടി അംബാലയില്‍ റെയില്‍വേ ഏഴേക്കര്‍ ഭൂമി 1.7 കോടി രൂപയ്‌ക്ക് ഏറ്റെടുത്തിരുന്നു. ഏക്കറിന് 5.52 ലക്ഷം രൂപയാണ് 2001ല്‍ പ്രഖ്യാപിച്ചിരുന്നത്. 2004ല്‍ ഇത് 7.5 ലക്ഷം രൂപയാക്കി. കംബാലയിലെ ഗ്രാമീണര്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഇത് 23.34 ലക്ഷം രൂപയാക്കി. ചിലര്‍ക്ക് തുക ലഭിച്ചെങ്കിലും കൂട്ടിയ തുക മിക്കവര്‍ക്കും ലഭിച്ചില്ല. ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ വര്‍ദ്ധിപ്പിച്ച നഷ്്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും നല്‍കിയില്ല.

തുടര്‍ന്നാണ് മൊഹാലി റെയില്‍വേ സ്‌റ്റേഷനും അവിടുത്തെ മൂന്ന് റെയില്‍ പാളങ്ങളും അംബാല കല്‍ക്ക എക്‌സ്പ്രസ്, അമൃതസര്‍ ചണ്ഡീഗഡ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളും ബുക്കിങ്ങ്, റിസപ്ഷന്‍ ഓഫീസുകളും ഓവര്‍ബ്രിഡ്ജും പവര്‍ഹൗസും കുടിവെള്ള ടാങ്കും പണിതു കൊണ്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങളും 12 കസേരകളും എട്ടു ഫാനുകളും ട്യൂബ് ലൈറ്റുകളും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും ജപ്തി ചെയ്തത്.

റെയില്‍വേ ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ജപ്തി ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്.  സപ്തംബര്‍ 22 നകം മറുപടി നല്‍കാനാണ് കോടതി റെയില്‍വേയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ ഇവയെല്ലാം ലേലേം ചെയ്യുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും സുധാകരന് വോട്ട് ചെയ്യില്ല: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.