മാനന്തവാടി: പ്ലസ് വൺ വിദ്യാർത്ഥി തുങ്ങി മരിച്ച നിലയില്‍. കാട്ടിക്കുളം ഗവ:: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കാട്ടിക്കുളം അമ്മാനി തടിക്കാട്ട് സന്തോഷിന്റെ മകൻ വിഷ്ണു ദാസ് (16) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം .ബുധനാഴ്ച സ്കൂളിൽ പോയിരുന്നില്ല.അമ്മ ശ്രീജ., സഹോദരങ്ങൾ: ദിലീപ്, മണി, വിഷ്ണുപ്രിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: