Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്വാദേറും ഹല്‍വകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2017, 07:26 pm IST
in Lifestyle

സേമിയ

സേമിയ 1 കപ്പ,് പാല്‍ 2 കപ്പ്, കുങ്കുമപ്പൂവ് 1 നുള്ള്, നെയ്യ് 4 ടേബിള്‍ സ്പൂണ്‍, ഏലക്കാപ്പൊടി അര ടീസ്പൂണ്‍, അണ്ടിപരിപ്പ് 10, ഉണക്ക മുന്തിരിങ്ങ 20, പഞ്ചസാര അര കപ്പ്, കേസരി കളര്‍ ഒരുനുള്ള്

പാകം ചെയ്യുന്ന വിധം: രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തിരിങ്ങയും വറുത്തു കോരുക ആ നെയ്യില്‍ സേമിയ വറുക്കുക പാലൊഴിച്ച്അടിയില്‍ പിടിയ്‌ക്കാതെ ഇളക്കുക.പഞ്ചസാരയും ഇടുക.ഇതില്‍ നെയ്യ് കുറേശ്ശെയൊഴിക്കുക കുങ്കുമപ്പൂവ് പാലില്‍ കലക്കി ഒഴിച്ച് ഇളക്കുക. കേസരികളറും ചേര്‍ത്ത് കയ്യില്‍ ഒട്ടാത്ത പരുവമാകുമ്പോള്‍ ഏലക്കാപ്പൊടി അണ്ടിപരിപ്പ് മുന്തിരി ഇവ ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ നിരത്തുക. ആറുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.

ബീറ്റ്‌റൂട്ട്

പഞ്ചസാര പൊടിച്ചത് 225 ഗ്രാം, നെയ്യ് 4 ടേബിള്‍ സ്പൂണ്‍ ബദാം ചെറുതാക്കിയത് 25 ഗ്രാം, ഏലക്ക പൊടിച്ചത് 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം: 30-40 മിനിട്ട് സമയത്തേയ്‌ക്ക് ബീറ്റ്‌റൂട്ട് വേവിക്കുക വെള്ളം തോര്‍ന്നതിന് ശേഷം നന്നായി ഉടച്ചെടുക്കുക. അതിനുശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തീ കുറച്ച് മിശ്രിതം കട്ടിയാകുന്നതുവരെ ഇളക്കുക ഇതിനോടകം നെയ്യും ചേര്‍ത്തിരിക്കണം. നെയ്യ് മുഴുവനും ചേര്‍ത്തുകഴിഞ്ഞാല്‍ ഹല്‍വ കട്ടിയായി കിട്ടുന്നതുവരെ ഇളക്കിക്കൊടുക്കുക ഏലക്ക പൊടിച്ചതും അണ്ടിപരിപ്പും (ആവശ്യമെങ്കില്‍ മാത്രം അണ്ടിപരിപ്പ് ചേര്‍ത്താല്‍ മതിയാകും.) ചേര്‍ത്ത് വീണ്ടുമൊരു 5-10 മിനിട്ട് കൂടി വേവിച്ചെടുക്കുക തണുത്തതിനുശേഷം ഒരു രാത്രിമുഴുവനും ഫ്രിഡ്ജില്‍ വെച്ചതിനുശേഷം ഉപയോഗിക്കുക.

പാല്‍

പാല്‍ 1 ലിറ്റര്‍, കോണ്‍ഫ്‌ലവര്‍ 1 ടേബിള്‍ സ്പൂണ്‍, മൈദ 1 ടേബിള്‍ സ്പൂണ്‍, പഞ്ചസാര 1 കപ്പ്, നെയ്യ് 2 ടേബിള്‍ സ്പൂണ്‍, ഏലക്കാപ്പൊടി അര ടീസ്പൂണ്‍ അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് 10 എണ്ണം

പാകം ചെയ്യുന്ന വിധം: ഒരു പാത്രത്തില്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കുക. കുറുകിവരുമ്പോള്‍ വെള്ളത്തില്‍ കലക്കിയ മൈദയും കോണ്‍ഫ്‌ളവറും ചേര്‍ക്കുക. പഞ്ചസാരയും ഇട്ട് അടിയില്‍ പിടിയ്‌ക്കാതെ ഇളക്കുക. കുറുകി വശങ്ങളില്‍ നിന്നും വിട്ടുവരുമ്പോള്‍ നെയ്യ് കുറേശ്ശെ ചേര്‍ക്കുക. അണ്ടിപരിപ്പും ഇട്ട് വാങ്ങി നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക . തണുക്കുമ്പോള്‍ ഇഷടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

Astrology

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

Kerala

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

Varadyam

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം
Varadyam

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.