മാനന്തവാടി: മാനസിക വളർച്ചയെത്താത്ത വ്യക്തികളുടെ ക്ഷേമത്തിനായി ദ്വാരക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാലിയ ഫൗണ്ടേഷൻ നൽകുന്ന ധനസഹായത്തിനു അപേക്ഷ ക്ഷണിച്ചു. മാനസിക വളർച്ചയെത്താത്ത കുട്ടികളുടെ രക്ഷിതാക്കൾ പേര്, മുഴുവൻ വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം സെക്രട്ടറി, ഡാലിയ ഫൗണ്ടേഷൻ, ദ്വാരക, നല്ലൂർനാട് (പി.ഒ), മാനന്തവാടി, 670 645 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 9446456843, 8157043783
പ്രതികരിക്കാൻ ഇവിടെ എഴുതുക: