Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാറപകടത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; മലയാളി നഴ്‌സിന് രണ്ടരവര്‍ഷം തടവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 05:51 pm IST
in World

ഡിംപിള്‍ ഗ്രേസ് തോമസ്

സിഡ്‌നി; വാഹനാപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിന് ആസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്. ഡിംപിള്‍ ഗ്രേസ് തോമസി( 32 )നാണ് ശിക്ഷ. ആസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഗ്രേസിനെ ശിശുവിന്റെ കൊലയാളിയെന്നാണ് ആക്ഷേപിച്ചത്. അസലമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്ന് കണ്ടെത്തിയാണ് ശിക്ഷ.

പതിനഞ്ചു മാസം കഴിഞ്ഞേ പരോള്‍ പോലും കിട്ടൂ. ശിക്ഷ കഴിഞ്ഞാല്‍ അവരെ ഇന്ത്യയിലേക്ക് മടക്കി അയക്കും. ക്രാന്‍ബോണില്‍ 2016 ആഗസ്റ്റിലാണ് അപകടം. വണ്‍വേ തെറ്റിച്ച് വന്ന് വാഹനങ്ങള്‍ക്കിടയിലെ വിടവിലേക്ക് തന്റെ കാര്‍ തിരുകിക്കയറ്റാന്‍ ഗ്രേസ് ശ്രമിച്ചപ്പോള്‍ ആഷ്‌ലിയ അലന്‍ എന്ന സ്ത്രീ ഓടിച്ചിരുന്ന കാറില്‍ ഇടിച്ചു. ഇ

ടിയുടെ ആഘാതത്തില്‍, ഗര്‍ഭിണിയുടെ വയറ്റത്ത് സീറ്റ് ബെല്‍റ്റ് മുറുകി. അസഹ്യമായ വേദനയെത്തുടര്‍ന്ന് അവരെ ആശുപത്രിയില്‍ എത്തിച്ച് കുട്ടിയെ പുറത്തെടുത്തെങ്കിലും അത് മരണമടഞ്ഞു. 28 ആഴ്ചയായ ഗര്‍ഭമാണ് അങ്ങനെ ഇല്ലാതായത്. നിയമം ലംഘിച്ചുള്ള,അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്ന ആഷ്‌ലിയയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു.

മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ ഡിംപിള്‍ കണ്ണൂര്‍ സ്വദേശിനിയാണ്. അപകട സമയത്ത് അവരും ഗര്‍ഭിണിയായിരുന്നു. അതും അലസിയിരുന്നു.2012ലാണ് ഗ്രേസും ഭര്‍ത്താവും ആസ്‌ട്രേലിയയിലേന്ന് കുടിയേറിയത്.ഇവര്‍ക്ക് മൂന്നുവയസുള്ള മകനുണ്ട്.

കുരുന്നിന്റെ കൊലയാളി വിങ്ങിപ്പൊട്ടിയെന്ന് മാധ്യമങ്ങള്‍

ആസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഗ്രേസിനെ കടുത്ത ഭാഷയിലാണ് അധിക്ഷേപിച്ചത്. പല പരാമര്‍ശങ്ങളും വംശീയ അധിക്ഷേപം പോലെയാണ്. കുഞ്ഞിന്റെ കൊലയാളിയായ നുണയത്തി ഡിംപിള്‍ ഗ്രേസ് തോമസ് തടവ് ലഭിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്നാണ് ഒരു പത്രം എഴുതിയത്. സ്വന്തം വിധിയെപ്പറ്റിയാണ് അവര്‍ ശ്രദ്ധിച്ചത്. പത്രം എഴുതി. ഈ നഴ്‌സ് ഒരു പൊതുശല്യമാണെന്നായിരുന്നു മറ്റൊരു പത്രം കുറിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.