മാനന്തവാടി:വളളിയൂർകാവ് ഭഗവതിക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുളള രജിസ്ട്രേഷൻ ആരംഭിച്ചു.അക്ഷരശ്ലോകം.കോഡിനേറ്റർ-9744123087,ശാസ്ത്രീയസംഗീതം.-9656827883,
-9048192465എന്നീ നമ്പറുകളിൽ സപ്തംബർ 15 ന് മുമ്പായി രജിസ്ട്രർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 04935 240080
പ്രതികരിക്കാൻ ഇവിടെ എഴുതുക: