ചെന്നൈ: ഗുഡ്ക വിവാദത്തില്‍ ഈ മാസം 14 വരെ ഡിഎംകെ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഗുഡ്ക അഴിമതിയുമായി ബന്ധപ്പെട്ട് സഭയില്‍ ഗുഡ്ക പാക്കറ്റുകള്‍ ഉയര്‍ത്തിക്കാട്ടിയതിന് നടപടി എടുക്കുന്നതിനാണ് സ്റ്റേ. സ്പീക്കര്‍ക്ക് ഇത് കാണിച്ച് കോടതി നോട്ടീസയച്ചു.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: