മുംബൈ: മുംബൈയിലെ ജുഹുവില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പശ്ചിമബംഗാളില്‍നിന്നുള്ള നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേവരെ ആര്.എന്‍. കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: