നെട്ടൂര്‍: മരട് നഗരസഭയിലെ 30-ാം ഡിവിഷനിലെ കോലാടത്ത് ബണ്ട് റോഡിലെ കാനയുടെ സ്ലാബ് നിര്‍മ്മാണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ഡിവിഷന് കൗണ്‍സിലര്‍ വി.ജി. ഷിബു അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: