കൊച്ചി: അടുത്ത ഒന്നു രണ്ടുദിവസങ്ങളില്‍ കാറ്റോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കുസാറ്റ് റഡാര്‍ കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു. മദ്ധ്യകേരളത്തില്‍ കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 30 ഡിഗ്രിസെല്ഷ്യസുമാകാം.

പ്രതികരിക്കാൻ ഇവിടെ എഴുതുക: