ബത്തേരി: പണം വെച്ച് ചിട്ടുകളിച്ച പതിനൊന്നംഗ സംഘത്തെ ബത്തേരി പോലീസ് പിടികൂടി. മീനങ്ങാടി, അമ്പലവയല്‍, ബത്തേരി, ചീരാല്‍ സ്വദേശികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും 90965 രൂപയും പിടിച്ചെടുത്തു. ബത്തേരി സി.ഐ. സുനിലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തില്‍ നമ്പ്യാര്‍കുന്ന് പുളക്കുണ്ട് വെച്ചാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: