മാനന്തവാടി: കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം അക്കാഡമിക് സ്റ്റഡി സെന്റർ പട്ടികവർഗ വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് പി എസ് സി പരിശീലനം നൽകി.കുടുംബശ്രീ മിഷൻ മാനന്തവാടി ബ്ലോക്കിൽ പി എസ് സി പരിശീലനം നടത്തുന്നതിനുവേണ്ടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം അക്കാഡമിക് സ്റ്റഡി സെന്റർ നെ തിരഞ്ഞെടുക്കുകയായിരുന്നു 2017 ഏപ്രിൽ 20 നാണ് പരിശീലന പരിപാടി ആരംഭിച്ചത് 100 ദിവസങ്ങളിലായി 350 മണിക്കൂർ ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി
മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രദീപ ശശി പരിപാടി ഉൽഘടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി പ്രസാദ് വി കെ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: