Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹൈന്ദവ ഐക്യമോതി ധര്‍മ്മസംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 10:07 pm IST
in Kottayam

കോട്ടയം: ഹൈന്ദവ ഐക്യത്തിന്റെ അടിത്തറ ശക്തമാക്കി നടന്ന ധര്‍മ്മസംവാദ ഹിന്ദുമഹാസമ്മേളനം പ്രൗഢോജ്ജലമായി. തിരുനക്കര മഹാദേവ ക്ഷേത്രമൈതാനിയില്‍ ഇന്നലെ വൈകിട്ട് 24 ഹൈന്ദവ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ സമ്മേളനം പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കൊളുത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നേതൃത്വം നല്‍കി.

ക്ഷേത്ര നടയില്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വാമിയെ സ്വീകരിച്ചു. തുടര്‍ന്നാണ് സമ്മേളനം ആരംഭിച്ചത്. ധര്‍മ്മവിരുദ്ധമായ ആശയ പ്രചാരണങ്ങളെ യഥാസമയം തുറന്ന് കാണിച്ചും ധര്‍മ്മസന്ദേശത്തേ അറിയിച്ചും പ്രവര്‍ത്തിക്കേണ്ട അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതയായിരുന്നു സമ്മേളനം. സനാതന ധര്‍മ്മത്തെയും കേരളത്തിലെ വര്‍്ത്തമാന അവസ്ഥയെയും അപഗ്രഥിച്ച് കേരള നവോത്ഥാനത്തിന് വേണ്ട സന്ദേശത്തെ പ്രഭാഷണത്തിലൂടെ സ്വാമി അവതരിപ്പിച്ചു.സദസ്സിന്റെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.

അരക്ഷിതവും അപകര്‍ഷതയും വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടന്നുവെന്ന് ശ്രമം സ്വാമിചിദാനന്ദപുരി അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ വിവിധയിടങ്ങളില്‍ സാംസ്‌കാരികാവശിഷ്ടങ്ങള്‍ പോലും നശിപ്പിക്കപ്പെട്ടപ്പോള്‍ ഭാരതസംസ്‌കാരം നശിക്കാതെ നില്‍ക്കുന്നു. വര്‍ത്തമാനകാലത്ത് ഭാരതത്തിന്റെ ധര്‍മ്മവീക്ഷണങ്ങളിലേക്ക് ലോകം ഉറ്റുനോക്കുന്നു. എന്നാല്‍ കേരളത്തില്‍ ഹിന്ദുസമൂഹത്തെ അവഹേളിക്കാനും നിന്ദിക്കാനും സമ്പ്രദായങ്ങളെ തകര്‍ക്കുവാനും ഒരുകൂട്ടര്‍ ശ്രമിക്കുന്നു. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം ഈ ശ്രമം നടക്കുന്നു. ധര്‍മ്മത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാനാകാതെ യുവസമൂഹം പകച്ചുനില്‍ക്കുന്നു.

ചിട്ടയായ മതപഠനം ഇതരമതസമൂഹം നടത്തുമ്പോള്‍ ഹിന്ദുമതത്തെക്കുറിച്ച് പഠിക്കുവാന്‍ ക്ഷേത്രസങ്കേതം ഉപയോഗപ്പെടുത്തണമെന്ന് പറയുന്നതിനെ വര്‍ഗീയമായി ചിത്രീകരിക്കുന്നു. അറിവില്ലായ്‌മയെ ചൂഷണം ചെയ്ത് മതംമാറ്റത്തിന് വഴിയൊരുക്കുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹിന്ദുദേവീദേവന്മാരെ അധിക്ഷേപിക്കുന്നു. ആചാര്യന്മാരെ കുരിശിലേറ്റിയിട്ടും സമൂഹത്തിന് പ്രതികരണമില്ലാത്ത അവസ്ഥയാണ്. ശ്രീനാരായണഗുരുവിനെയും ശ്രീശങ്കരാചാര്യരെയും അവഹേളിച്ചത് പരാമര്‍ശിച്ച് സ്വാമി പറഞ്ഞു.

ചിന്മയാമിഷന്‍ ജില്ലാ പ്രസിഡന്റ് എന്‍.രാജഗോപാല്‍ അദ്ധ്യക്ഷനായി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം കൊളുത്തി. ധര്‍മ്മചൈതന്യ ശിവഗിരിമഠം അഭയാനന്ദ തീര്‍ത്ഥപാദര്‍ പൂഞ്ഞാര്‍, ധര്‍മ്മ ചൈതന്യ, വിശുദ്ധബോധാനന്ദ മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം, സദ്‌സ്വരൂപാനന്ദ തീര്‍ത്ഥപാദര്‍ എരുമേലി, രാമാനന്ദ തീര്‍ത്ഥപാദര്‍ വാഴൂര്‍, സത്യാനന്ദസ്വാമി, വിജയബോധാനന്ദ തീര്‍ത്ഥപാദര്‍ തിരുവാര്‍പ്പ്, സൂര്യന്‍ഭട്ടതിരിപ്പാട് സൂര്യകാലടിമന, കെ.എന്‍.രവീന്ദ്രനാഥ്, എം.എസ്.പദ്മനാഭന്‍, എം.മധു, ഇ.എസ്.ബിജു, ഡി.ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.