Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അരൂര്‍ തീവണ്ടി അപകടത്തിന് അഞ്ചാണ്ട് നഷ്ടപരിഹാരം നല്‍കാതെ ഒളിച്ചുകളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 07:29 pm IST
inAlappuzha

അരൂര്‍: അരൂര്‍ തീവണ്ടി ദുരന്തം നടന്നിട്ട് അഞ്ചു വര്‍ഷമാകാറായിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്ക് റയില്‍വേയും സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെയും നല്‍കിയില്ല.

2012 സപ്തംബര്‍ 23നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. അരൂര്‍ വില്ലേജാഫീസിന് പടിഞ്ഞാറു വശത്തുള്ള റയില്‍വേ ക്രോസിലായിരുന്നു അപകടം നടന്നത്. റെയില്‍വേ ക്രോസ് കടക്കുകയായിരുന്ന കാറിനെ ഹാപ്പ – തിരുനല്‍വേലി തീവണ്ടിയിടിക്കുകയായിരുന്നു.

കാര്‍ യാത്രക്കാരായ അരൂര്‍ ഒന്നാം വാര്‍ഡില്‍ കളത്തില്‍ സോമന്റെ മകന്‍ സുമേഷ് (28), അരൂര്‍ നെയ്‌ത്തുപുരക്കല്‍ വിന്‍സെന്റിന്റെ ഏകമകനായിരുന്ന നെല്‍ഫിന്‍, വൈപ്പിന്‍ എളങ്കുന്നപ്പുഴ അമ്മ പറമ്പില്‍ കാര്‍ത്തികേയന്‍ (65), പൂച്ചാക്കല്‍ കല്ലിങ്കല്‍ വീട്ടില്‍ ചെല്ലപ്പന്‍ (50), പെരുമ്പളം കൊച്ചുപറമ്പില്‍ നാരായണന്‍ (65) എന്നിവരാണ് മരിച്ചത്. സുമേഷിന്റെ ജേഷ്ഠന്‍ ജിനീഷിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കുവാനായാണ് ഇവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും അരൂരില്‍ എത്തിയത്. ചടങ്ങുകള്‍ക്കു ശേഷം ഇവരെ ബസ് സ്റ്റോപ്പിലേക്ക് എത്തിക്കുന്നതിനായാണ് കാറില്‍ സഞ്ചരിച്ചത്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് റയില്‍വേ മൂന്നു ലക്ഷം രൂപ വീതവും സംസ്ഥാനസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതവും സഹായങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്ന് നടത്തിയ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും കടലാസുകളില്‍ തന്നെ ഒതുങ്ങി.

തീവണ്ടി ഇടിച്ച് അന്‍പത് മീറ്ററോളം വലിച്ചിഴച്ച കാറിന് ഇന്‍ഷ്വറന്‍സ് കമ്പനിപോലും തുക നല്‍കുവാന്‍ തയ്യാറായിട്ടില്ല. റയില്‍വേയും ഇന്‍ഷ്വറന്‍സ് കമ്പനിയും പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. റയില്‍വേയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദം. അതുകൊണ്ടു റയില്‍വേയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും എന്നാല്‍ ഇന്‍ഷ്വറന്‍സ് തുക ഇന്‍ഷ്വറന്‍സ് കമ്പനിയാണ് നല്‍കേണ്ടതെന്നുമുള്ള വാദം റയില്‍വേയും ഉന്നയിക്കുന്നു. ഫലത്തില്‍ കാറിന്റെ ഇന്‍ഷ്വറന്‍സ് തുക ഇപ്പോഴും ആര്‍ക്കും ലഭിക്കാതെ അവശേഷിക്കുന്നു.

അപകടം സംഭവിച്ച സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ നിന്നും ഇന്നും ഏറെ ഭീതിയായി അവശേഷിക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അര്‍ദ്ധരാത്രിയോടെ റയില്‍വേ ലൈനിലൂടെ നടന്ന മൂന്നു പേര്‍ ഇതുവഴിയെത്തിയ മെമൂ ട്രെയിന്‍ ഇടിച്ചു കൊല്ലപ്പെട്ടു. ഇതോടെ ചെറുതും വലുതുമായി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.