കണിയാമ്പറ്റ: കാലിക്കറ്റ് സർവകലാശാല കണിയാമ്പറ്റ ബി.എഡ്. സെന്ററിൽ നാച്ചുറൽ സയൻസ് ഓപ്ഷനിൽ ജനറൽ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ഇതിലേക്കുള്ള പ്രവേശനത്തിനായി വെള്ളിയാഴ്ച സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ള വിദ്യാർഥികൾ കേപ് രജിസ്ട്രേഷൻ നമ്പറും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 11- മണിക്ക് മുൻപായി സെന്ററിലെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: