തോല്‍പ്പെട്ടി:കാർ നിയന്ത്രണം വിട്ട് വനത്തിലെ മരത്തിലിടിച്ച് ആറ് പേർക്ക് പരിക്ക് . ഇന്ന് ഇച്ചക്ക് 2.30തോടെ തോൽപ്പെട്ടിയിൽ വെച്ചാണ് അപകടം. പ ടിഞ്ഞാറതയിൽ നിന്നും തോൽപ്പെട്ടിക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന മറ്റൊരു കാറുമായി തട്ടുകയും നിയന്ത്രണം വിട്ട കാർ വനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു’ പരിക്കേറ്റവർ പടിഞ്ഞാറത്തറ ചെന്നലോട് സ്വദേശികളായ യുവാക്കളാണ്. ഇവരെ.ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച.പടിഞ്ഞാറത്തറ വീട്ടിക്കാമൂല കളത്തില്‍ ഇജാസ് (19), പതിനാറാം മൈല്‍ പത്തായക്കോടന്‍ സുഹൈല്‍ (18), പിണങ്ങോട് പുലിക്കോടന് ആഷിഖ് (30), ചെന്നലോട് വാഴയില്‍ അദിയ്യ് (18), വീട്ടിക്കാമൂല കളത്തില്‍ ഫായിസ് (19), ചെന്നലോട് പുത്തൂര്‍ നുര്ഷിദ് (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: