കൽപ്പറ്റ: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായി പ്രവർത്തിച്ച പി സുന്ദരനെ അനുസ്മരിച്ചു , മകരജ്യോ തി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘo കോഴിക്കോട് വിഭാഗ് കാര്യവാഹ് എൻ കെ ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി സ്വയം സേവകരുടെ മനസ്സിൽദീപ്ത് സ്മരണയാണ് സുന്ദർ ജി യുടെ ഓർമ്മകൾ എന്ന് അദ്ദേഹം പറഞ്ഞു. മാതൃകാ സ്വയം സേവകൻ എങ്ങിനെയാണ് എന്നത് അദ്ദേഹത്തിന്റെ ജീവിത്തിലൂടെ തെളിയിച്ചതാണ് എന്നും ബാലകൃഷ്ണൻ പറഞ്ഞു. പരിപാടിയിൽ ജില്ലാ സംഘ ചാലക് എം എം ദാമോദരൻ അധ്യക്ഷത വഹിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: