അമ്പലവയല്‍: ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നെന്മേനി തൊവരിമലയില്‍ കോണ്‍ഗ്രസ് 176 ,177, ബൂത്തുകളുടെ കുടുംബ സംഗമം നടത്തി.ഡി.സി.സി. ട്രഷറര്‍ എന്‍.എം വിജയന് ഉല്‍ഘാടനം ചെയ്തു. ആര്. ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. നിസി അഹമ്മദ്, ജഷീര്‍ പള്ളിവയല്‍, സി.ടി. ചന്ദ്രന്, കെ.എം.വര്‍ഗീസ്, അഷറഫ് പൈക്കാടന്‍, സൂസന്, ബാബു മാച്ചിരാത്ത്, വെള്ള ചെട്ടിയാര്‍, പി.വി.രാമചന്ദ്രന്, സെബാസ്റ്റിയന് പ്ലാക്കിയില്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: