മാനന്തവാടി: നഗരസഭയുടെയും കൃഷിഭവന്റെയും സംയുകതാഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാഘോഷം മാനന്തവാടി മുൻസിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളിൽ നടന്നു.നഗരസഭ ചെയർമാൻ വി.ആർ പ്രിജ് ഉദ്ഘാടനടനം നിർവ്വഹിച്ചു ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രദീപാ ശശി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ടി ബിജു. ശാരദ സജീവൻ. ലില്ലി കുര്യൻ, മുഹമ്മദ് കടവത്ത് .ജേക്കബ് സെബാസ്റ്റ്യൻ .ഏന്നിവർ സംസാരിച്ചു തുടർന്ന് മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു തുടർന്ന് കാലാവസ്ഥ വ്യതിയാനവും മാറിയ കൃഷി രീതിയും ഏന്ന വിഷയത്തിൽ കാർഷിക സെമിനാറും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: