അമ്പലവയല്‍: കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം ബത്തേരി മുന്‍സിപ്പല്‍ ചെയര്മാന് സി.കെ.സഹദേവന് ഉല്‍ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് എല്സന് പോള്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.വര്‍ഗീസ്, സുരേന്ദ്രന്, ഗലീലിയോ ജോര്‍ജ്, സി.കെ.ബിനേഷ് എന്നിവര്‍ പ്രസംഗിച്ചു.പതിനിധി സമ്മേളനം ടി.സതീശന് ഉല്‍ഘാടനം ചെയ്തു. വസന്തകുമാരി, ഷൈല, ഹിറോഷി, സി.കെ.സുരേഷ്, ടി.പി. കുഞ്ഞുമോന്, എം.ആര് മംഗളന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എല്‍സണ്‍ പോള്‍ ( പ്രസിഡണ്ട്) സി.കെ.ബിനേഷ് (സെക്രട്ടറി) എം.ആര്.മംഗളന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: