കല്‍പ്പറ്റ:സർക്കാർ പ്രഖ്യാപിച്ച പേകേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ സപ്ലൈ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. മാനന്തവാടിയിൽ നടന്ന ധർണ്ണ എ കെ.ആർ.ആർ.ഡി.എ. ജില്ലാ ട്രഷറർ പി.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.എം.പോക്കു അദ്ധ്യക്ഷത വഹിച്ചു.പി.ഷാജി, ഡാനിയേൽ ജോർജ്, കെ.റഫീക്, വി.എം- സണ്ണി, കെ.രവി തുടങ്ങിയവർ സംസാരിച്ചു. ധർണ്ണക്ക് കെ.ഉസ്മാൻ ,നൗഷാദ്, നാസർ, മണി .തുടങ്ങിയവർ നേതൃത്വം നൽകി. റേഷൻ രംഗത്തെ രണ്ട് സംഘടകളും സംയുക്തമായാണ് ധർണ്ണ നടത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: