Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കാക്കിക്കുള്ളില്‍ കൃഷിക്കാരുമുണ്ടെന്ന് പെരുമ്പെട്ടി സ്‌റ്റേഷനിലെ പോലീസുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 08:40 pm IST
in Pathanamthitta

പത്തനംതിട്ട: കാക്കിക്കുള്ളില്‍ നിയമപാലകര്‍ മാത്രമല്ല കൃഷിക്കാരുമുണ്ടെന്നു തെളിയിക്കുകയാണ് പെരുമ്പെട്ടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍. സ്‌റ്റേഷന്‍ വളപ്പിലെ കൃഷിവിളകള്‍ അവിടെ എത്തുന്ന പരാതിക്കാരേയും പ്രതികളെയുമടക്കം ആരേയും ആകര്‍ഷിക്കും.

കരനെല്ലും വിവിധയിനം പച്ചക്കറികളും അടക്കമാണ് 15 സെന്റ് സ്ഥലത്ത് വളര്‍ന്ന് നില്‍ക്കുന്നത.് കതിരിട്ടു നില്‍ക്കുന്ന നെല്ല്, നിറയെ കായ്ച്ചു നില്‍ക്കുന്ന തക്കാളിയും വെണ്ടയും, തഴച്ചു വളരുന്ന ചീര ഇതെല്ലാം മറ്റൊരു പോലിസ് സ്റ്റേഷനിലും കാണാന്‍ കഴിയാത്ത കാഴ്ച. ഇത്തവണ ഓണത്തിന് സദ്യയുണ്ണാനുള്ള വക സ്വന്തം അധ്വാനത്തില്‍ വിളഞ്ഞു കിട്ടിയ സന്തോഷത്തിലാണ് സ്‌റ്റേഷനിലെ പോലീസുകാര്‍.

എസ്‌ഐ. സി.ടി. സഞ്ജയ്, സിപിഒമാരായ മനു, സുഭാഷ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് കൃഷികള്‍ക്കു നേതൃത്വം നല്‍കുന്നത്. പഴയ ക്വാര്‍ട്ടേഴ്‌സ് പൊളിച്ചു നീക്കിയ സ്ഥലമാണ് ഇവര്‍ കൃഷിയിടമാക്കി മാറ്റിയത്. കൊറ്റനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ 54 സെന്റ് വസ്തുവാണ് സ്‌റ്റേഷന് ആകെയുള്ളത്. ഇവിടെ ആദ്യം പോലീസ് ഔട്ട് പോസ്റ്റാണുണ്ടായിരുന്നത്. 1990 ല്‍ ഇവിടെ പുതിയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം പണിതതോടെ ഔട്ട്‌പോസ്റ്റിന്റെയും രണ്ടുക്വാര്‍ട്ടേഴ്‌സിന്റെയും കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.

കാടുംപടര്‍പ്പും മൂടി മരപ്പട്ടി, പാമ്പ്, എലി എന്നിവ കെട്ടിടത്തില്‍ തമ്പടിക്കാന്‍ തുടങ്ങിയതോടെ ഇത് പൊളിച്ചു കളയണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പോലീസുകാരും പല തവണ നിവേദനം നല്‍കി. രണ്ടു വര്‍ഷം മുന്‍പ് കെട്ടിടം പൊളിച്ചു നീക്കാന്‍ അനുമതിയായെങ്കിലും ആരും ഏറ്റെടുക്കാന്‍ എത്തിയില്ല. പിന്നീട് പൂര്‍ണമായും ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു. ഇതിന് ശേഷം സ്ഥലം നിരപ്പാക്കിയെടുത്താണ് കൃഷിയിറക്കാന്‍ തീരുമാനിച്ചത്.

കൊറ്റനാട് കൃഷി ഭവന്റെ സഹായം കൂടിയായതോടെ സ്‌റ്റേഷന്‍ വളപ്പില്‍ കൃഷിക്ക് അരങ്ങൊരുങ്ങി. വിത്തും വളവും കൃഷി ഭവനില്‍ നിന്ന് നല്‍കി. പുറമേ 4000 രൂപ ഗ്രാന്റും. പോലീസുകാര്‍ക്കിടയില്‍ കൃഷിയോട് താല്‍പര്യമുള്ള മൂന്നുപേര്‍ മുന്‍കൈയെടുത്തപ്പോള്‍ സ്‌റ്റേഷന്‍ വളപ്പ് ഒന്നാന്തരം കൃഷിയിടമായി.

ജൈവവളം ഉപയോഗിച്ച് നട്ടതെല്ലാം പൊലിച്ചു. സ്‌റ്റേഷനിലുള്ള 30 പോലീസുകാര്‍ക്ക് ഓണസദ്യയുണ്ണാനുള്ള പച്ചക്കറി ഇവിടെ നിന്ന് ലഭിക്കുമെന്ന് എസ്‌ഐ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.