കാസര്‍കോട്: മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണാനുമതി, കെട്ടിട നമ്പറിംഗ്, ഉടമസ്ഥാവകാശം മാറ്റല്‍, ലൈസന്‍സ് തുടങ്ങിയ അപേക്ഷ നല്കി തീര്‍പ്പാക്കാത്ത ഫയലുകളില്‍ 14ന് ഫയല്‍ അദാലത്ത് നടത്തി തീര്‍പ്പാക്കും. അത്തരം പരാതികളോ, ആക്ഷേപങ്ങളോ ഉള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം.
അപേക്ഷ നല്കിയ കൈപ്പറ്റു രസീതുമായി 14ന് രണ്ട്മണിക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: