Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വിനോദിക്കാനും അനുഭവിക്കാനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 09:11 am IST
in Literature

കുറെക്കാലമായി കൊച്ചിയെക്കുറിച്ചു പറഞ്ഞുവരുന്ന അഹിതങ്ങള്‍ പലതാണ്. ഗുണ്ടായിസം, മയക്കുമരുന്ന്,ഗതാഗതക്കുരുക്ക്, മലിനീകരണം…തുടങ്ങി നീണ്ടുപോകുന്ന ഒരുപിടി അകൃതങ്ങള്‍.പക്ഷേ ഇതുമാത്രമല്ല കൊച്ചി.കാഴ്ചയുടേയും അനുഭവത്തിന്റേയും തിരയിളക്കങ്ങള്‍കൊണ്ട് കാലങ്ങളോളം മനസില്‍ പ്രതിധ്വനിക്കുന്നവയുമുണ്ട് അറബിക്കടലിന്റെ റാണിയായകൊച്ചിയില്‍.

ഭൂതകാല ചരിത്രത്തിന്റെ എടുപ്പുകള്‍കൊണ്ട് സമൃദ്ധമാണ് കൊച്ചി.വിവിധ സംസ്‌ക്കാരങ്ങളുടെ അവശേഷിപ്പുകള്‍ പലതായി കൊച്ചിയില്‍ ഇപ്പഴുമുണ്ട്. സ്വദേശികളും വിദേശികളും ഇത്തരംകാഴ്ചകള്‍ കണ്ടും അനുഭവിച്ചും പോരുന്നുണ്ട്. എന്നാല്‍ വ്യത്യസ്ത അഭിരുചികളുടെ ഏകോപനംകൂടിയാണ് ഇന്നുകൊച്ചി. നിത്യവും അങ്ങനെ ഓരോന്ന് ഇവിടെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. നാടകം,സിനിമ,ചിത്ര-ശില്‍പ പ്രദര്‍ശനം,ആയോധന കല,സംഗീതം,നൃത്തം,പ്രഭാഷണം,ചര്‍ച്ച,പുസ്തക പ്രസാധനം,കായികം എന്നിങ്ങനെ നിരവധി കാഴ്ചകളിലെ നായികയും കൂടിയാണിപ്പോള്‍ കൊച്ചി.ചിലതു പ്രാദേശികമാവാം. ചിലത് ദേശീയവും അന്തര്‍ദേശീയവും ആകാം. എന്തായാലും കേവല വിനോദത്തിനും അപ്പുറമായി അനുഭവവിഭവങ്ങള്‍ ഒത്തിരിയുണ്ട് കൊച്ചിയില്‍.

കുട്ടികള്‍ക്കു രസം പകരുന്നവ വേറേയും. ഇതിനുമപുറമെയാണ് ഓരോ ആഘോഷങ്ങളോടനുബന്ധമായി ദിവസങ്ങളോളം നടത്തപ്പെടുന്ന വ്യത്യസ്തമായ കലാപരിപാടികള്‍. ഓണം, ക്രിസ്തുമസ് പരിപാടികള്‍ നഗരത്തില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കും. ഇടയ്‌ക്കിടെ മറെറന്‍ ഡ്രൈവില്‍ വിവിധ പ്രദര്‍ശനങ്ങളും അരങ്ങേറും.പ്രശസ്ത പുസ്തക പ്രസാധകരുടെ നീണ്ടുനില്‍ക്കുന്ന പുസ്തകമേളകള്‍ വേറെ. പറഞ്ഞുവരുമ്പോള്‍ ഒട്ടും സമയംപോക്കാതെ അത് അനുഭവമാക്കിമാറ്റാവുന്ന അവസരങ്ങള്‍ ഏറെയുണ്ട് കൊച്ചിയില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.