ന്യൂദല്‍ഹി: രക്ഷാബന്ധനുമായി ബന്ധപ്പെട്ട പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നു. നവമാധ്യമങ്ങളിലൂടെ സഹോദരീ സഹോദരന്മാര് രക്ഷാബന്ധനുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ കൈമാറുന്ന വേളയില്‍ തന്നെയാണ് ഹൃദയസ്പര്‍ശിയായ പരസ്യം ശ്രദ്ധിക്കപ്പെടുന്നത്.
രക്ഷാബന്ധന്റെ മൂല്യം വിളിച്ചോതുന്ന പരസ്യത്തില്‍ മുത്തശ്ശിയും ചെറുമകനും തമ്മിലുള്ള സംഭാഷണമാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. വ്യക്തമായ സന്ദേശമാണ് പരസ്യം പകര്‍ന്ന് നല്‍കുന്നത്.
രക്ഷാ ബന്ധന് ആഘോഷവേളയില്‍ സഹോദരിക്ക് എന്ത് സമ്മാനമായി നല്കുന്നു എന്നുള്ളതല്ല, അവര്‍ ആഗ്രഹിക്കുന്നത് വാങ്ങി കൊടുക്കുക എന്നതാണ് പ്രധാനമെന്നും പരസ്യ വീഡിയോയില്‍ വ്യക്തമാക്കുന്നു.
Raksha Bandhan is the perfect occasion to take a stroll down memory lane with your siblings. This Raksha Bandhan, celebrate the incomparable bond between a brother and sister. This Raksha Bandhan, #DeliverTheLove in person.http://amzn.to/2uQdyDs
Posted by Amazon India on Sunday, July 30, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: