Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാതവക്കിലെ ജീവിതത്തിന് താങ്ങായി കടങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 09:19 pm IST
in Thrissur

എരുമപ്പെട്ടി: പാതവക്കില്‍ ദുരിതമനുഭവിച്ച് കഴിഞ്ഞിരുന്ന ആന്ധ്രസ്വദേശികളായ കുടുംബത്തിന് കടങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി താങ്ങായ് മാറി. താല്‍ക്കാലിക താമസ സ്ഥലം ഒരുക്കിയാണ് അയല്‍ സംസ്ഥാന കുടുംബത്തോട് ഭരണസമിതി കരുണ കാണിച്ചത്.

വെള്ളറക്കാട് കൊല്ലന്‍പടിയില്‍ റോഡരുകില്‍ വലിച്ച് കെട്ടിയ ടാര്‍പോളിന്‍ ഷെഡ്ഡിനുളളിലാണ് പത്ത് പേരടങ്ങുന്ന ആന്ധ്ര സ്വദേശികള്‍ കഴിഞ്ഞിരുന്നത്. ഭാര്യയും ഭര്‍ത്താവും എട്ട് കുട്ടികളുമടങ്ങിയ പതിനൊന്നഗ കുടുംബം മൂന്ന് വര്‍ഷം മുമ്പാണ് ഇവിടെ താമസമാരംഭിച്ചത്. കല്ല് കൊത്ത് തൊഴില്‍ നടത്താന്‍ എത്തിയ കുടുംബം കരിങ്കല്‍ ക്വാറികളിലും കല്ലുകൊത്ത് തൊഴില്‍ മേഖലയിലും പ്രതി സന്ധി നേരിട്ടതോടെ കഷ്ടപ്പാടിലാവുകയായിരുന്നു.

വരുമാനമില്ലാതായതോടെ വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഒഴിഞ്ഞ് പോരേണ്ടി വന്നു. അതിന് ശേഷം റോഡരുകില്‍ ടാര്‍പോളിനും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഷെഡ്ഡില്‍ താമസമാരംഭിക്കുകയായിരുന്നു.

വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയും സന്‍മനസുള്ളവര്‍ നല്‍കുന്ന സഹായങ്ങളുമാണ് ഈ നിരാശ്രയ കുടുംബത്തിന്റെ അടുപ്പ് പുകയിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള ഈ കുടുംബത്തിന് ഒട്ടും സുരക്ഷിതത്വം ഉണ്ടായിരുന്നില്ല.

ഇവരുടെ ദുരിത ജീവതം കണ്ടറിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 1995 ല്‍ ഹൗസിങ്ങ് ബോര്‍ഡ് നിര്‍മ്മിച്ച എയ്യാല്‍ അമ്പത് വീട് ലക്ഷം വീട് കോളനിയില്‍ ഒഴികിടന്നിരുന്ന ഒരു വീട്ടില്‍ താമസ സൗകര്യം ഒരുക്കി ഇവരെ മാറ്റി പാര്‍പ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, ചെയര്‍മാന്‍ ടി.പി.ജോസഫ്, അംഗങ്ങളായ ജലീല്‍ ആദൂര്‍, സന്ധ്യ ബാലകൃഷ്ണന്‍, കെ.കെ മണി, കെ.ആര്‍.സിമി എന്നിവരെത്തിയാണ് ഇവരെ ഏറ്റെടുത്തത്. ഇവര്‍ക്ക് സ്ഥലവും വീടും ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് ,പ്രസിഡന്റ് രമണി രാജന്‍ അറിയിച്ചു.

ദേശത്തിന്റേയും ഭാഷയുടേയും അതിര്‍ വരമ്പുകളില്ലാതെ മനുഷ്യ ജീവന് വിലകല്‍പ്പിച്ച് നിരാലംഭ കുടുബത്തിന് സുരക്ഷിതത്വമൊരുക്കിയ കടങ്ങോട് പഞ്ചായത്ത് ഭരണ സമിതിയുടെ പ്രവര്‍ത്തനം മാതൃകപരമായി തീര്‍ന്നിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

India

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.