രാജപുരം: രാജപുരം സെന്റ് പയസ് കേളേജ് മാനേജ്മെന്റ് തങ്ങളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടവസാനിപ്പിക്കാന് തയ്യാറാവണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം ആവശ്യപ്പട്ടു.
മാനേജ്മെന്റിന്റെ വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കേളേജില്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം നടത്തിയെന്നു പറഞ്ഞു സസ്പെന്റ് ചെയ്ത മാനേജ്മെന്റ് നടപടി പ്രതിഷേധാര്‍ഹമാണ്. ഈ വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് ഉടന്‍ പിന്‍വലിക്കുകയും മാനേജ്മെന്റ് വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കാന്‍ തയ്യറാവണമെന്നും ശ്രീഹരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: