Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നഗരത്തില്‍ കുട്ടികളെ കയറ്റാതെ സ്വകാര്യബസ്സുകളുടെ മരണപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 08:13 pm IST
in Pathanamthitta

തിരുവല്ല:നഗരത്തില്‍ മോട്ടര്‍വാഹന വകുപ്പിനെ നോക്കുകുത്തിയായി സ്വകാര്യബസ്സുകള്‍ കുട്ടികളെ കയറ്റാതെ പരക്കംപായുന്നതു ഭീഷണിയാകുന്നു. തിരുവല്ല മല്ലപ്പള്ളി പാതയിലാണ് ഇവര്‍ വിദ്യാര്‍ഥികളെ കയറ്റാതെ അമിതവേഗത്തില്‍ പായുന്നത്.

ഇതുമൂലം ഇവര്‍ സമയത്ത് വിദ്യാലയങ്ങളില്‍ എത്താന്‍കഴിയാതെ വലയുന്നു. ഇതുവഴി കെഎസ്ആര്‍ ടിസി സര്‍വീസുകള്‍ കുറവാണ്. ഇതിനാല്‍ സ്വകാര്യബസ്സുകളെയാണ് കുട്ടികള്‍ യാത്രയ്‌ക്ക് ആശ്രയിക്കുന്നത്.തിരുവല്ല, കുറ്റപ്പുഴ, പായിപ്പാട്, കുന്നന്താനം, ചെങ്ങരൂര്‍, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവരില്‍ ഏറെയും. വിദ്യാലയങ്ങളില്‍ പോകാനായി രാവിലെ ഏഴുമണിമുതല്‍ ഇവര്‍ കാത്തുനിന്നാലും മിക്ക ബസ്സുകളും ഇവരെ കാണുന്നതോടെ നിര്‍ത്താതെ അമിതവേഗത്തില്‍ പായും. ഏതെങ്കിലും ബസ് കിട്ടിവരുമ്പോഴേക്കും വൈകിയാകും സ്‌കൂളുകളില്‍ എത്തുക. സ്‌റ്റോപ്പുകളില്‍ യാത്രക്കാരുണ്ടെന്നു കണ്ടാലും കുട്ടികള്‍ ഇവിടെയുണ്ടെങ്കില്‍ നിര്‍ത്തില്ല. ഇവിടെ ആരെങ്കിലും ഇറങ്ങാനുണ്ടെങ്കില്‍ത്തന്നെ വളരെ ദൂരെ മാറ്റിയാകും നിര്‍ത്തുക.

ചില ബസ്സുകാരാകട്ടെ, നിര്‍ത്തിയാല്‍പ്പിന്നെ കയറുന്നതിനും സമയംപോലും കൊടുക്കാതെ വിദ്യാര്‍ഥികളെ തള്ളിമാറ്റിയിട്ട് ബെല്ലടിച്ചു വിട്ടുപോകും. ഇത് അപകടഭീഷണിയായി മാറുന്നു.കഴിഞ്ഞദിവസം ബഥേല്‍പ്പടിയില്‍നിന്നു കുട്ടികള്‍ കയറുന്നതിനുമുമ്പ് ബസ് വിട്ടപ്പോള്‍ വാതിലിലെ കമ്പിയില്‍ പിടിച്ചുനിന്നവര്‍ വണ്ടിക്കടിയില്‍ പെടാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്. കുന്നന്താനം, പായിപ്പാട്, നടയ്‌ക്കല്‍, ചെങ്ങരൂര്‍, ബഥേല്‍പ്പടി, വാരിക്കാട് എന്നിവിടങ്ങളില്‍നിന്നാണ് കുട്ടികള്‍ ഏറെയും കയറുന്നതും ഇറങ്ങുന്നതും. ഇവര്‍ക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്നതും പതിവാണ്. കുട്ടികള്‍ കൂടി ബഹളംകൂട്ടുമ്പോഴാണ് പലപ്പോഴും നിര്‍ത്തുക.

കണ്‍സഷന്‍ നിരക്കായ ഒരുരൂപ കൈപ്പറ്റാതെ രണ്ടുരൂപ വേണമെന്നു വാശിപിടിക്കുന്ന ബസ്സുകാരുമുണ്ട്. ഇതേച്ചൊല്ലി മിക്കപ്പോഴും തര്ക്കവും ഉണ്ടാകുന്നു. സര്‍ക്കാര്‍ നല്‍കുന്ന യാത്രാസൗജന്യംപോലും ഇവര്‍ക്കു നല്‍കുന്നതിന് മടി കാട്ടുകയാണ്. ഇതുവഴിയുള്ള സര്‍വീസുകള്‍ കുത്തകയായി നടത്തുന്ന ചില സ്വകാര്യബസ്സുകാരാണ് വിദ്യാര്‍ഥികളോടു മുഷ്‌കുകാട്ടുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.