Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഖില കേസ് : ഹൈക്കോടതി നിരീക്ഷണം ഗൗരവതരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 05:18 pm IST
in Kerala

ന്യൂദല്‍ഹി : വൈക്കത്ത് ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയയായ അഖിലയുടെ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി . ഷെഫിന്‍ ജഹാന്റെ ദുരൂഹബന്ധങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാനും എന്‍ഐഎയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു .

ആവശ്യമെങ്കില്‍ അഖില 24 മണിക്കൂറിനുള്ളില്‍ ഹാജരാക്കാന്‍ കഴിയണം. അഖിലയ്‌ക്ക് മൂന്നു പേരുകള്‍ വന്നതെങ്ങനെയെന്നും കോടതി ചോദിച്ചു . കോട്ടയം വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ ആസൂത്രിത മതപരിവര്‍ത്തനത്തിന് പിന്നിലെ മതമൗലികവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി വിധിക്കുകയായിരുന്നു . ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹൈക്കോടതി വിധിയിലൂടെ പുറത്ത് വന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, ‘ലൗജിഹാദ്’ എന്നു വിളിക്കപ്പെടുന്ന വഞ്ചനാ വിവാഹം, ഭീകര പ്രവര്‍ത്തനം, അതിനുള്ള അന്താരാഷ്‌ട്ര ബന്ധം, അതിനുപിന്നിലെ സാമ്പത്തിക പിന്തുണ, അതില്‍ മത സ്ഥാപനങ്ങളുടെ സഹായം, പോലീസ് അന്വേഷണത്തിലെ പിടിപ്പുകേട് തുടങ്ങി സമൂഹത്തിലെ ഒട്ടേറെ പ്രശ്‌നങ്ങളുടെ വേരറുക്കാനുതകുന്നതാണ് ഹൈക്കോടതി ജസ്റ്റീസുമാരായ കെ. സുരേന്ദ്ര മോഹന്റെയും ജസ്റ്റീസ് കെ. അബ്രഹാം മാത്യുവിന്റെയും 91 പേജ് വിധി.

സേലത്ത് പഠിച്ചിരുന്ന ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അഖിലയെ നിര്‍ബന്ധിച്ച് മതം മാറ്റി, വ്യാജ വിവാഹം നടത്തി, സിറിയയിലേക്ക് ഭീകര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയാക്കിക്കടത്താന്‍ ശ്രമമുണ്ടെന്ന് ആശങ്കപ്പെട്ട് പിതാവ് വൈക്കം സ്വദേശി കെ. എം. അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സംസ്ഥാനത്ത് നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് കേസ് വിശകലനം നടത്തി കോടതി കണ്ടെത്തിയത്. വിവാഹത്തിന്റെ പേരില്‍ വഞ്ചന നടക്കുന്നതായും കോടതി പറഞ്ഞു.

അഖിലയെ പെരിന്തല്‍മണ്ണയിലും മഞ്ചേരിയിലും കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും കൊല്ലം സ്വദേശിയായ ഇസ്ലാം മത വിശ്വാസിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചെന്നും ഗള്‍ഫു വഴി സിറിയയിലേക്കോ മറ്റോ കടത്തി, ഭീകര സംഘടനയില്‍ അംഗമാക്കാനുള്ള പദ്ധതി ഉണ്ടായിരുന്നുവെന്നും കോടതി കണ്ടെത്തി. അഖിലയെ അച്ഛനൊപ്പം വിടാന്‍ നിര്‍ദ്ദേശിച്ചതുമാത്രമല്ല ഹൈക്കോടാതിയുടെ വിധിയുടെ പ്രാധാന്യം.

തങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച മതസ്ഥാപനത്തിന്റെ പ്രവര്‍ത്തനം കോടതി തുറന്നുകാട്ടി. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയ വിവിധ സംഘടനകളുടെ സംസ്ഥാനത്തെ മതതീവ്രവാദ പ്രവര്‍ത്തനവും ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) പോലുള്ള അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി അവയ്‌ക്കുള്ള ബന്ധവും കോടതി കണ്ടെത്തി. ഇവയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശവും നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.