തിരുവനന്തപുരം: പാട്ട വ്യവസ്ഥ ലംഘിച്ച് ഭൂമി മറിച്ച് വിറ്റ സംഭവത്തില്‍ റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പത്തനംതിട്ട ജില്ലയിലെ കോന്നി രാജഗിനി എസ്റ്റേറ്റിലെ 279 ഏക്കര്‍ ഭൂമിയാണ് മറിച്ചുവിറ്റത്.
സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഭൂമി പോക്കുവരവ് ചെയ്ത് നല്‍കിയെന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: