Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 09:53 pm IST
in Palakkad

ഒറ്റപ്പാലം: കഴിഞ്ഞ ദിവസം മുതല്‍ ഒറ്റപ്പാലം ടൗണില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌ക്കരണത്തിനെതിരെ ഓട്ടോ ഡ്രൈവര്‍മാരും, വ്യാപാരി വ്യവസായികളും പ്രതിഷേധം ശക്തമാക്കി. ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ച് പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയെങ്കിലും ഇതുസംബന്ധിച്ച് ഉറപ്പു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

വിവരമറിഞ്ഞെത്തിയ ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറി ടി.ശങ്കരന്‍ കുട്ടി ഓട്ടോഡ്രൈവേഴ്‌സുമായി നടത്തിയചര്‍ച്ചയില്‍ ആര്‍ ടി ഒ പോലീ്‌സ്,ട്രാഫിക്, തുടങ്ങിയ അധികാരികളുമായി വിഷയം ചര്‍ച്ചചെയ്യുമെന്നറിയിച്ചു. ബസ്സ്റ്റാന്റിനു മുന്നില്‍ ബസ് ഒഴികെ മറ്റ് വാഹനങ്ങള്‍ക്ക് യൂട്ടേണ്‍ തിരിയാന്‍ അനുവദിക്കാത്തതാണു പ്രതിഷേധത്തിനു കാരണമായത്. ഇത് കൂടുതല്‍ പ്രതിസന്ധിക്കും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.

എന്നാല്‍ വാടകയില്‍ മാറ്റം വരുത്താതെ പുതിയ പരിഷ്‌ക്കാരമനുസരിച്ച് ഓട്ടോഓടിക്കാന്‍ കഴിയില്ലെന്നും ഇത് യാത്രക്കാരുമായി പ്രശ്‌നത്തിനു കാരണമാകുന്നതായും ഓട്ടോ തൊഴിലാളികള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് നഗരസഭയുടെയും പോലീസിന്റെയും സഹായം തേടിയെങ്കിലും വ്യക്തമായ ഉറപ്പു നല്‍കുവാന്‍ ആരും തയ്യാറായില്ല.പുതിയ പരിഷ്‌ക്കരണം കച്ചവടത്തെ സാരമായി ബാധിച്ചതിനെ തുടര്‍ന്നു വ്യാപാരികളും പ്രതിഷേധത്തിലാണ്.എന്നാല്‍ ഇത് താല്‍ക്കാലിക പരിഷ്‌ക്കരണം മാത്രമാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണെന്നും ഇതില്‍ പൂര്‍ണ വിജയം നേടിയാല്‍ മാത്രമേ പ്രാബല്യത്തില്‍കൊണ്ടുവരുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.

എന്നാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌ക്കരണത്തോട് സമ്മിശ്രസമീപനമാണ് യാത്രക്കാര്‍ക്കുള്ളത്. ഒരു പരിധി വരെ കുരുക്കഴിയാന്‍ പരിഷ്‌ക്കാരം സഹായകമായെങ്കിലും അതില്‍ കൂടുതല്‍ ബുദ്ധിമുട്ട് തൊഴിലാളികളെ ബാധിച്ചെന്നുമുള്ള സമ്മിശ്ര അഭിപ്രായമാണു ജനങ്ങളിലുള്ളത്. ബസ് സ്റ്റാന്റിനു സമീപം സംസ്ഥാനപാതയോരത്ത്പ്രവര്‍ത്തിക്കുന്ന രണ്ട് പെട്രോള്‍പമ്പുകള്‍ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്.

ബസ് സ്റ്റാന്റില്‍ നിന്നും ഏകദേശം അഞ്ഞൂറ് മീറ്റര്‍ ദൂരപരിധതിക്കുള്ളിലാണു രണ്ടു പമ്പുകളും പ്രവര്‍ത്തിക്കുന്നത്. തൃക്കടീരി,കോതകുറുശ്ശി, പനമണ്ണ ഭാഗങ്ങളില്‍ നിന്നും പെട്രോള്‍ നിറക്കാന്‍ പ്രതിദിനം ഏകദേശം ഇരുനൂറില്‍പരം വാഹനങ്ങളാണു പ്രധാന റോഡ് മുറിച്ച് ഈ രണ്ടുപമ്പുകളിലായി എത്തി ചേരുന്നത്. ഇതും ഗതാഗതകുരുക്കിനു കാരണമാകുന്നുണ്ട്.

എന്നാല്‍ ചെര്‍പ്പുളശ്ശേരി റോഡില്‍ ഒരുപമ്പ് തുറന്നുകൊടുത്താല്‍ മെയിന്‍ റോഡില്‍ നിന്നും ഇത്തരം വാഹനങ്ങളുടെ നിയന്ത്രണം ഉണ്ടാകുമെന്ന അഭിപ്രായമുണ്ട്. ഇതു സാധ്യമായാല്‍ നഗരത്തില്‍ രണ്ട് ഓട്ടോസ്റ്റാന്റുകള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നും ഗതാഗതകുരുക്കിന് പ്രായോഗികമായപരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും അഭിപ്രായമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.