Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചുവപ്പുനാടയില്‍ കുരുങ്ങി റൈസ് ബയോ പാര്‍ക്ക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 09:47 pm IST
in Palakkad

റ്റനാട്: ആനക്കരയില്‍ തുടങ്ങാനിരുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ റൈസ്ബയോ പാര്‍ക്ക് കടലാസിലൊതുങ്ങി. നെല്ലറയായ പാലക്കാടിന്റെയും മലപ്പുറം ജില്ലക്കും വളരയധികം പ്രയോജനകരമാകേണ്ടിയിരുന്ന പദ്ധതിയാണ് ഇന്ന് മാറിവന്ന സര്‍ക്കാരിന്റെയും അധികൃതരുടെയും അവഗണന നേരിട്ടുകൊണ്ടിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനക്കര പഞ്ചായത്തിലാണ് റൈസ് ബയോ പാര്‍ക്കിനാവശ്യമായ സ്ഥലം കണ്ടെത്തിയിരുന്നത്.എന്നാല്‍ സ്ഥലം കണ്ടെത്തിയതിനുശേഷം മറ്റ് നടപടികള്‍ ഒന്നും തുടങ്ങാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. 25 ഏക്കര്‍ സ്ഥലമായിരുന്നു ഇതിനാവശ്യമായി വേണ്ടിയിരുന്നത്.പഞ്ചായത്തിലെ കാറ്റാടിക്കടവിലാണ് സ്ഥലം കണ്ടെത്തിയത്.ആലപ്പുഴ, തിരുവനന്തപുരം, വയനാട്, തൃശൂര്‍ ജില്ലകളിലും പദ്ധതിക്കായി സ്ഥല പരിശോധന നടത്തിയിരുന്നെങ്കിലും അനുയോജ്യമെന്ന് കണ്ടെത്തിയത് കാറ്റാടിക്കടവിലെ സ്ഥലമായിരുന്നു.

നെല്ലില്‍ നിന്ന് തവിട് എണ്ണ ഉള്‍പ്പെടെ നെല്ലുമായിബന്ധപ്പെട്ട മുഴുവന്‍ ഉല്‍പ്പനങ്ങളും ഇവിടെ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുക എന്നത് പദ്ധതിയുടെ ലക്ഷ്യമായിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വികസന സ്വപ്‌നങ്ങളാണ് അന്ന് ജനങ്ങള്‍ക്ക് നല്‍കിയത്.

സംസ്ഥാന കൃഷി അഡീഷണല്‍ ഡയറക്ടര്‍, പാലക്കാട് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, തൃത്താല കൃഷി ഡയറക്ടര്‍, ആനക്കര കൃഷിഓഫീസര്‍ ,ആനക്കര പഞ്ചായത്ത് പ്രസിഡന്റ്, പട്ടാമ്പി ഡെപ്യൂട്ടി തഹസില്‍ദാര്‍ തുടങ്ങിവില്ലേജ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചു പദ്ധതിയുടെ പ്രാരംഭ നടപടികള്‍ കൈകൊണ്ടത്.

പാലക്കാട്, മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇരുജില്ലകളുടെയും വികസന സ്വപ്‌നങ്ങള്‍ക്ക് പദ്ധതി സഹായകമാകുമെന്ന് ജനങ്ങള്‍വിശ്വസിച്ചു. സര്‍ക്കാര്‍ മാറ്റത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങളും നിലച്ചു. നേരത്തെ വിവിധ ജില്ലകളില്‍ പാര്‍ക്കിനായി സ്ഥലപരിശോധന നടത്തിയെങ്കിലും ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത് ആനക്കര പഞ്ചായത്തിലായിരുന്നു.

പഴയ നെല്‍വിത്തിനങ്ങളായ തവളക്കണ്ണന്‍, ചേറ്റാടി അടക്കമുള്ളവ ഇന്നും ഉപയോഗിക്കുന്ന മേഖലയാണ് തൃത്താല, പട്ടാമ്പി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ എന്നതും ആനക്കര പഞ്ചായത്തിനെ തെരഞ്ഞെടുക്കുന്നതിന് കാരണമായി. നബാര്‍ഡ്,കേരള കാര്‍ഷിക യുണിവേഴ്‌സിറ്റി,കൃഷി വകുപ്പ് എന്നിവയാണ് ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങല്‍ ഒരുക്കേണ്ടിയിരുന്നത്. ആദ്യത്തെ റൈസ്ബയോ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ്. ആനക്കരയില്‍ നിന്ന് പദ്ധതി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനും ശ്രമം നടക്കുന്നതായി സൂചനയുണ്ട്. തൃത്താലയുടെ വികസന കാര്യങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കിയ റൈസ് ബയോ പാര്‍ക്ക് സ്വപ്‌നമായി അവശേഷിക്കുമോ എന്നതാണ് ഇപ്പോള്‍ ജനങ്ങളുടെ ആശങ്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.