Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട്ടില്‍ 5000 ഏക്കറില്‍ നെല്‍കൃഷി മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 09:09 pm IST
in Kerala

കല്‍പ്പറ്റ : മണ്‍സൂണ്‍ മഴ ലഭിക്കാത്തതിനെതുടര്‍ന്ന് വയനാട്ടില്‍ 5000 ഏക്കറില്‍ അധികം സ്ഥലത്ത് നെല്‍കൃഷി മുടങ്ങി. 7000 ഏക്കറോളം ഉഴുത സ്ഥലം ഉണങ്ങിയ നിലയിലാണ്. ഇവിടെ മഴ ലഭിച്ചാല്‍ മാത്രമേ വിളവിറക്കാനാവുകയുള്ളൂ. ജൂണ്‍-ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട കാലവര്‍ഷം ജില്ലയില്‍ നാമമാത്രമായിരുന്നു. ആഗസ്റ്റ് രണ്ട് വരെ വയനാട്ടില്‍ 438.6 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 900 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. 60 ശതമാനം മഴകുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

കാലവര്‍ഷം കുറഞ്ഞ 2016ല്‍ പോലും 500 മില്ലിമീറ്ററില്‍ അധികം മഴ ഇക്കാലയളവില്‍ ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജില്ല കുടിവെള്ള ക്ഷാമത്തിലായിരുന്നു. ജൂണ്‍ മാസത്തില്‍ വരെ ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്തു. മഴ കുറയുന്നതിനെ ഭയാശങ്കയോടെയാണ് വയനാട്ടുകാര്‍ കാണുന്നത്.

കഴിഞ്ഞവര്‍ഷം 10,500 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്തത്. ഊര്‍ജ്ജിത നെല്‍കൃഷി വ്യാപന പദ്ധതി പ്രകാരമാണ് ഇത് സാധ്യമായത്. ബാങ്കില്‍ നിന്നും കുടുംബശ്രി യൂണിറ്റുകളില്‍ നിന്നുമെല്ലാം വായ്‌പയെടുത്തുമാണ് നെല്‍കര്‍ഷകര്‍ വിത്തിറക്കിയത്. എന്നാല്‍ ഞാറ് പറിക്കാന്‍ പോലും വെള്ളമില്ലാത്ത സാഹചര്യമാണ് വയനാട്ടില്‍. കബനി നദിയുടെ തീരങ്ങളില്‍ പോലും നെല്‍കൃഷി മുടങ്ങിയിരിക്കുകയാണ്. പ്രധാന വനവാസി നെല്ലറയായ ചേകാടിയില്‍ 250 ഏക്കര്‍ സ്ഥലത്ത് കൃഷി മുടങ്ങി.

ജനുവരി മുതല്‍ ഡിസംബര്‍ വരെ ജില്ലയില്‍ 2000 മില്ലീമീറ്റര്‍ മഴ ലഭിക്കണമെന്നാണ് മെറ്റീരിയോളജി ഒബ്‌സര്‍വര്‍മാര്‍ നല്‍കുന്ന വിവരം. എന്നാല്‍ തുടര്‍ച്ചയായി ജില്ലയില്‍ വന്‍ മഴക്കുറവാണ് രേഖപ്പെടുത്തുന്നത്. 2014 ജൂണ്‍ -ജൂലൈയില്‍ 165 എംഎം, 2015ല്‍ 713 എംഎം, 2016ല്‍ 516 എംഎം, 2017ല്‍ 252 എംഎം എന്നിങ്ങനെയാണ് ലഭിച്ച മഴയുടെ തോത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

പുതിയ വാര്‍ത്തകള്‍

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.