Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂ മാഫിയയ്‌ക്കു വേണ്ടി സര്‍ക്കാര്‍ 6,217 ഏക്കര്‍ ഏറ്റെടുക്കല്‍അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:52 pm IST
in Kerala

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റിന്റെ കൈവശമുള്ള 6,217 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സര്‍ക്കാര്‍ തുരങ്കം വച്ചു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഭൂ മാഫിയയ്‌ക്കുവേണ്ടി ഒത്തുകളിച്ചു.

ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ് യുകെ ലിമിറ്റഡ് എന്ന വിദേശ കമ്പനിയുടെ കൈയില്‍ നിന്ന് അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ ആര്‍ബിടി ഗ്രൂപ്പ് തങ്ങള്‍ക്കനുകൂലമായി ഹൈക്കോടതിയില്‍ നിന്നു സ്റ്റേ നേടി. ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ തോട്ട ഭൂമി കേസുകള്‍ക്കുവേണ്ടി നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ ഗവ. പ്ലീഡറോ റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ പ്ലീഡറോ അറിഞ്ഞില്ല. കേസില്‍ സ്റ്റേ വന്നിട്ടു പോലും ഇവരെ അറിയിക്കാനോ, ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോയ സ്‌പെഷ്യല്‍ ഓഫീസിനെ അറിയിക്കാനോ സ്റ്റേറ്റ് അറ്റോര്‍ണി തയാറായില്ല.

തോട്ട ഭൂമി കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്‌പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ പ്രേമചന്ദ്ര പ്രഭുവിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. മുന്‍ സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീലഭട്ടിന്റെ കര്‍ശന നിലപാടുകളായിരുന്നു തോട്ടഭൂമി കേസുകളില്‍ ഭൂമാഫിയയ്‌ക്ക് തിരിച്ചടിയായത്. ഇടതു സര്‍ക്കാര്‍ വന്നയുടന്‍ ഇവരെ മാറ്റിയത് വിവാദമായിരുന്നു. തുടര്‍ന്ന് പല കേസുകളിലും തോട്ടമുടമകള്‍ക്ക് അനുകൂലമായി വിധിവന്നു. തുടര്‍ന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ തോട്ടഭൂമി കേസുകള്‍ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.

എന്നാല്‍, രഞ്ജിത് തമ്പാന്‍ മുന്‍പ് തോട്ടമുടമകള്‍ക്കുവേണ്ടി ഹാജരായിരുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഇദ്ദേഹത്തെ മാറ്റി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹനെ തോട്ടഭൂമി കേസുകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. എന്നാല്‍, തോട്ടമുടമകള്‍ക്കുവേണ്ടി ഹാജരായിട്ടുണ്ടെന്ന് വിവരം പുറത്തുവന്നതോടെ കേസുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നു സോഹനും പിന്മാറി. എന്നാല്‍, കഴിഞ്ഞ ദിവസം ഇദ്ദേഹം വീണ്ടും തോട്ടഭൂമി കേസില്‍ ഹാജരായി.

അതേസമയം, സ്‌പെഷ്യല്‍ പ്ലീഡര്‍ പ്രേമചന്ദ്ര പ്രഭുവിനെയോ റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ പ്ലീഡര്‍ മുഹമ്മദ് അന്‍സാറിനെയോ കേസ് വിവരങ്ങള്‍ അറിയിക്കാതിരുന്നതാണ് വിവാദമായത്.

കേസില്‍ സ്റ്റേ ഉണ്ടായിട്ടും ഇവര്‍ രണ്ടുപേരും ഇക്കാര്യങ്ങള്‍ അറിഞ്ഞില്ല. കഴിഞ്ഞ ദിവസം ഇടുക്കി തഹസില്‍ദാരില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ ഓഫീസ് പോലും സ്റ്റേ വിവരം അറിയുന്നത്. എസ്റ്റേറ്റ് സ്വയം ഒഴിഞ്ഞുപോകേണ്ട കാലാവധി ഉടമകള്‍ക്ക് ഇന്നലെയായിരുന്നു. സ്വാഭാവികമായും സ്‌പെഷ്യല്‍ ഓഫീസ് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാനിരിക്കെയാണ് ആര്‍ബിറ്റി സ്റ്റേ നേടിയത്. ഈ വിവരമറിയാതെ നടപടിയുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

പുതിയ വാര്‍ത്തകള്‍

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.