Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹല്യാമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 10:03 pm IST
in Samskriti

ഇന്ദ്രന്റെ ദയനീയാവസ്ഥയില്‍ അഗ്‌നിദേവനും മറ്റും പിതൃദേവന്മാരെ സമീപിച്ച് ഒരു ആടിനെ നല്‍കുകയും അതിന്റെ വൃഷ്ണങ്ങള്‍ ഇന്ദ്രന് നല്‍കുവാനപേക്ഷിക്കുകയും ചെയ്തു. ഇന്ദ്രന്റെ കുറവങ്ങനെ നികത്തപ്പെട്ടു. ബ്രഹ്മര്‍ഷിയുടെ ഉപദേശത്താല്‍ രാമനും ലക്ഷ്മണനും ഗൗതമന്റെ ആശ്രമത്തില്‍ പ്രവേശിക്കുകയുണ്ടായി.

ആ കുമാരന്മാര്‍ക്ക് അഹല്യയെ കാണുവാന്‍ കഴിഞ്ഞു. അവര്‍ രണ്ടുപേരും അഹല്യയുടെ പാദങ്ങളില്‍ വന്ദിക്കുകയും അഹല്യ ഗൗതമന്റെ വാക്കുകള്‍ ഓര്‍ക്കുകയും ചെയ്തു. ഗൗതമന്‍ അവിടെയെത്തുകയും രാമനെ ആദരിക്കയുമുണ്ടായി.

വിശ്വാമിത്രന്റെ കൂടെ രാമനും ലക്ഷ്മണനും ജനകന്റെ യാഗസ്ഥലത്തെത്തി. വിശ്വാമിത്രന്‍ എത്തിച്ചേര്‍ന്നതറിഞ്ഞ് തന്റെ കുലഗുരുവും ഗൗതമപുത്രനുമായ ശതാനന്ദനോടും മറ്റ് ഋഷികളോടുംകൂടി വന്ന് ജനകന്‍ സാദരം സ്വാഗതവും ആതിഥ്യവുമരുളി. ഇനിയൊരു പന്ത്രണ്ടുനാള്‍ കഴിഞ്ഞാല്‍ ഏതൊക്കെ ദേവന്മാരാണ് യജ്ഞഭാഗം വാങ്ങാന്‍ വരുന്നതെന്ന് അങ്ങയുടെ ദിവ്യദൃഷ്ടിയാല്‍ കാണാമെന്ന് ജനകന്‍ പറഞ്ഞു.

അതിനുശേഷം ബ്രഹ്മര്‍ഷിയുടെ കൂടെവന്ന കുമാരന്മാരേപ്പറ്റി ചോദിച്ചു. അവര്‍ ആരാണെന്നും എന്തിനാണു വന്നത് എന്നും മറ്റും. കുമാരന്മാര്‍ ദശരഥപുത്രന്മാരാണെന്നും ഇതുവരെയവര്‍ ചെയ്ത വിശേഷകാര്യങ്ങളും ബ്രഹ്മര്‍ഷി പറയുകയുണ്ടായി. കൂടാതെ മിഥിലയിലേക്കു വന്നത് അങ്ങയുടെ മാഹാത്മ്യമേറിയ ധനുസ്സ് കാണാന്‍കൂടിയാണ്.

ശതാനന്ദന്റെ ചോദ്യത്തിനുത്തരമായി രാമന്‍ എങ്ങനെയാണ് അഹല്യക്കു ശാപമോക്ഷം നല്‍കിയതെന്ന് ബ്രഹ്മര്‍ഷി വിശദീകരിച്ചു. ശതാനന്ദനാകട്ടെ ബ്രഹ്മര്‍ഷിയുടെ ജീവിതകഥ രാമനെ കേള്‍പ്പിച്ചു. രാജാവായിരുന്ന വിശ്വാമിത്രന്‍ ഒരിക്കല്‍ ഒരു അക്ഷൗഹിണീ സേനയുമായി ലോകം ചുറ്റിയ കൂട്ടത്തില്‍ വസിഷ്ഠന്റെ ആശ്രമത്തിലുമെത്തിച്ചേര്‍ന്നു.

വസിഷ്ഠാശ്രമം അതീവ സുന്ദരമായിരുന്നു. വസിഷ്ഠന്‍ രാജാവിന്റെ ഭരണകാര്യങ്ങളേപ്പറ്റിയും മറ്റും ചര്‍ച്ച ചെയ്തു. അദ്ദേഹം രാജാവിനേയും സേനയേയും ഭക്ഷണത്തിനു ക്ഷണിച്ചു. ആ ക്ഷണം രാജാവ് സ്വീകരിച്ചപ്പോള്‍ വസിഷ്ഠന്‍ തന്റെ സ്വര്‍ഗ്ഗീയ പശുവായ ശബളയെ വിളിച്ച് വേണ്ടതെല്ലാമൊരുക്കുവാന്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെയിഷ്ടപ്രകാരമുള്ള ഭക്ഷണം ആ പശു നല്‍കി.

വിശ്വാമിത്രന്‍ വസിഷ്ഠനോട് ശബളയെ ഒരു ലക്ഷം മറ്റു പശുക്കള്‍ക്കു പകരമായി തനിക്കു നല്‍കണമെന്നാവശ്യപ്പെട്ടു. രാജാവ് അനേകം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും വസിഷ്ഠന്‍ ശബളയെ നല്‍കിയില്ല. വിശ്വാമിത്രന്‍ തന്റെ ശക്തിയാല്‍ ശബളയെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ആ പശു സ്വന്തം ശരീരത്തില്‍ നിന്നും അനേകം ഭടന്മാരെ സൃഷ്ടിക്കുകയും രാജാവിനെ പരാജയപ്പെടത്തുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

World

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.