നെടുങ്കണ്ടം: ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ആഹാരം പാകം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് നെടുങ്കണ്ടത്ത് മൂന്നു ഹോട്ടലുകള്‍ അടപ്പിച്ചു. ഹോട്ടലുകളുമായി ബന്ധപ്പെട്ട് ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടന്നത്.
വരും ദിവസങ്ങളിലും റെയ്ഡ് നടക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: