Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാട്ടാന ഭീതിയില്‍ മുണ്ടൂര്‍ നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 08:22 pm IST
in Palakkad

മുണ്ടൂര്‍: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ പുതുപ്പരിയാരം, മുണ്ടൂര്‍ അതിര്‍ത്തിപ്രദേശങ്ങളായ കയ്യറ, നെച്ചിപ്പുള്ളി, പാലക്കീഴ് ഭാഗങ്ങളില്‍ വീട്ടുമുറ്റത്തും കൃഷിസ്ഥലത്തും കാട്ടാനകള്‍ പതിവായതോടെ ജനങ്ങള്‍ക്ക് ഭീതിയില്‍. രാപകല്‍ ഭേദമില്ലാതെ കാട്ടാനകള്‍ വീട്ടുവളപ്പിലും കൃഷിസ്ഥലത്തും ചുറ്റിക്കറങ്ങുകയാണ്.

കാട്ടുപന്നി, മാന്‍, കുരങ്ങ് , മയില്‍ തുടങ്ങിയവയുടെ ആക്രമണങ്ങള്‍ പതിവായിരുന്നെങ്കിലും കാട്ടാനവിളയാട്ടം വല്ലപ്പോഴുമാണുണ്ടായിരുന്നത്. സ്വന്തം ജീവന്‍പോലും സുരക്ഷിതമല്ലാത്ത ഈയവസ്ഥയില്‍ കൃഷികള്‍ എങ്ങനെ സംരക്ഷിക്കണമെന്നറിയാതെയിരിക്കുകയാണ് ജനങ്ങള്‍. കയ്യറയില്‍ കഴിഞ്ഞയാഴ്ച പകല്‍ വീടുകള്‍ക്ക് പിറകിലെത്തിയ കാട്ടാനകള്‍ വൈകീട്ട് ഏഴിന് റോഡിലിറങ്ങി പ്രദേശത്തെ പറമ്പിലെ ചക്ക കുലുക്കി വീഴ്‌ത്തുകയായിരുന്നു.

നാട്ടുകാര്‍ ബഹളം വച്ചതോടെ അവിടെ ചുറ്റിക്കറങ്ങിയ കാട്ടാനകള്‍ മുത്തനാര്‍ക്കാട് വഴി നീങ്ങുകയും തുടര്‍ന്ന് കയ്യറയിലെ രാജേഷ് മുത്തനാര്‍ക്കാട് സിദ്ധാര്‍ത്ഥന്‍ എന്നിവരുടെ വീട്ടിലെ വാഴകള്‍ നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നെല്‍വയലിലേക്കിറങ്ങിയ ആനകള്‍ പഞ്ചായത്തംഗം കൂടിയായ മുത്തനാര്‍ക്കാട് സുദേവന്‍, സഹദേവന്‍ എന്നിവരുടെ കതിര്‍വന്നുതുടങ്ങിയ നെല്ലാണ് നശിപ്പിച്ചിരിക്കുന്നത്.

രാത്രി 12-ഓടെ വയലിലിറങ്ങുന്ന മൂന്ന് കാട്ടാനകളില്‍ രാവിലെ അഞ്ചരയോടെയാണ് മടങ്ങുന്നത്. രാത്രി വനം വകുപ്പുകാരും ജനങ്ങളും ഏറെ പരിശ്രമിച്ചെങ്കിലും ആനകളെ തുരത്താനാവുന്നില്ല. സഹദേവന്റെ രണ്ടരയേക്കര്‍ നെല്‍ക്കൃഷിയില്‍ മൂന്നാം തവണയാണ് കാട്ടാനകള്‍ പരാക്രമം കാട്ടുന്നത്. നെല്‍ക്കൃഷി പൂര്‍ണമായും നശിച്ചനിലയിലാണ്. കഴിഞ്ഞ ദിവസം പകല്‍ മുല്ലക്കരകോളനിഭാഗത്ത് കാട്ടാനകളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.