Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജേഷിന്റേത് പൈശാചികമായ രാഷ്‌ട്രീയ കൊലപാതകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 05:20 pm IST
in Kerala

തിരുവനന്തപുരം: സിപി‌എം-ഡി‌വൈ‌എഫ്‌ഐ അക്രമികള്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ആര്‍‌എസ്‌എസ് കാര്യവാഹ് രാജേഷിന്റെ വീട് ദേശീയ പട്ടികജാതികമ്മിഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.എല്‍ മുരുഗന്‍ സന്ദര്‍ശിച്ചു. പൈശാചികമായ രാഷ്‌ട്രീ‍യ കൊലപാതകമാണ് രാജേഷിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ നാലു പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരല്ല. ഇവര്‍ക്കെതിരെ വകുപ്പ് 325 പ്രകാരം കേസെടുക്കേണ്ടതാണ്. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന വാദം നിരത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. റവന്യൂ വകുപ്പില്‍ അപേക്ഷ കൊടുത്താല്‍ ഒരു ദിവസം കൊണ്ട് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാവുന്നതേയുള്ളൂവെന്ന് എല്‍.മുരുഗന്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് സഹോദരന്‍ രാജീവിനെ അതുല്‍ കിങ്ങിണിയെന്ന ഗുണ്ട ഭീഷണിപ്പെടുത്തിയിരുന്നു. ഇത് രാജീവ് രാജേഷിനോട് പറഞ്ഞിരുന്നു. കൊല നടക്കുമ്പോള്‍ ശ്രീജിത്ത് എന്നയാള്‍ ബോംബെറിഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ ഇതിനെക്കൊറിച്ചൊന്നും എഫ്‌ഐ‌ആറില്‍ യാതൊരുവിധ പരാമര്‍ശവുമില്ല. ഇത് കാണിക്കുന്നത് പോലീസിന്റെ പക്ഷപാതപരമായ നടപടിയെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജേഷിന്റെ അമ്മയേയും അച്ഛനെയും ഭാര്യയെയും ആശ്വസിപ്പിച്ച അദ്ദേഹം തന്റെ അനുശോചനം കുടുംബത്തെ അറിയിക്കുകയും ചെയ്തു. തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിലുള്ള ഗൂഢാലോചന എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുവരണമെന്നും ഇതിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാജേഷിന്റെ അമ്മ ലളിത കുമാരി കമ്മിഷന്‍ വൈസ് ചെയര്‍മാനോട് ആവശ്യപ്പെട്ടു. കുടുംബത്തിലെ ഏക അത്താണിയായിരുന്നു മകന്‍ രാജേഷെന്ന് നിറകണ്ണുകളോടെ അച്ഛന്‍ സുദര്‍ശനനും അറിയിച്ചു.

രാജേഷിന്റെ അരും‌കൊല സംബന്ധിച്ച് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഈ വിഷയത്തില്‍ ഡിജിപി, ചീഫ് സെക്രട്ടറി, പട്ടികജാതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ദേശീയ പട്ടികജാതികമ്മിഷന്‍ വൈസ് ചെയര്‍മാന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

Samskriti

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

News

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

പുതിയ വാര്‍ത്തകള്‍

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.