Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്കെതിരെ യച്ചൂരി പക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 11:30 pm IST
in Kerala

ന്യൂദല്‍ഹി: കേരളത്തിലെ അക്രമസംഭവങ്ങളും ഗവര്‍ണറുമായി മുഖ്യമന്ത്രി പിണറായി കൂടിക്കാഴ്ച നടത്തിയതും സിപിഎമ്മില്‍ ആയുധമാക്കാനൊരുങ്ങി യച്ചൂരി പക്ഷം. തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങളും രാഷ്‌ട്രീയ കൊലപാതകങ്ങളും ദേശീയതലത്തില്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് യച്ചൂരി പക്ഷം ആരോപിക്കുന്നു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത് കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുള്ള പാര്‍ട്ടിയുടെ നിലപാടുകളെ ദുര്‍ബ്ബലപ്പെടുത്തുന്നതായി.

സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി അധിക്ഷേപിച്ചത് കടന്നകൈയായെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. യെച്ചൂരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തിപരമായി മാധ്യമ പ്രവര്‍ത്തകരോട് അതൃപ്തി വ്യക്തമാക്കുന്നുമുണ്ട്. യച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം വെട്ടിയ കാരാട്ടിനൊപ്പമുള്ള കേരള ഘടകത്തിന് ഭരണപരാജയമുയര്‍ത്തി ശക്തമായ തിരിച്ചടി നല്‍കാനാണ് ബംഗാള്‍ പക്ഷത്തിന്റെ നീക്കം.

ഗവര്‍ണര്‍ വിളിപ്പിച്ചയുടന്‍ ചര്‍ച്ചയ്‌ക്ക് പോയ പിണറായിക്കെതിരെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിലും അണികള്‍ക്കിടയിലും അമര്‍ഷമുണ്ട്. ഇത് മുതലെടുക്കാനാണ് യെച്ചൂരിയുടെയും സംഘത്തിന്റെയും ശ്രമം. ആര്‍എസ്എസ്, ബിജെപി നേതൃത്വവുമായി നടന്ന ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. സമാധാനത്തിന് പാര്‍ട്ടിയും സര്‍ക്കാരും മുന്‍കയ്യെടുക്കുന്നില്ലെന്ന പ്രചാരണത്തിന് ഇത് ശക്തികൂട്ടി.

ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരെ മമത സ്വീകരിക്കുന്ന ആക്രമണോത്സുക നിലപാടായിരുന്നു പിണറായിയും മാതൃകയാക്കേണ്ടിയിരുന്നത്. ഇതിനിടെ കാരണമില്ലാതെ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയതും പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കി. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ പലരും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണെന്നും യച്ചൂരി പക്ഷം വിശദീകരിക്കുന്നു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

Samskriti

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

News

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

പുതിയ വാര്‍ത്തകള്‍

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.