Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയത്ത് സമാധാനമുണ്ടാക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 11:07 pm IST
in Kerala

കോട്ടയം: കോട്ടയത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങളും സിപിഎം നേതൃത്വവുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. ചര്‍ച്ചയ്‌ക്ക് മുമ്പായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയില്ല.

ഇരുവിഭാഗത്തിന്റെയും ജില്ലാ നേതാക്കള്‍ കോട്ടയം ടിബിയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തി. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേതൃത്വങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടാന്‍ തീരുമാനിച്ചു. ചര്‍ച്ചയുടെ സന്ദേശം താഴെത്തട്ടില്‍ എത്തിക്കാനും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് ഒഴിവാക്കാനും തീരുമാനിച്ചു.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങളുമായും സിപിഎം നേതൃത്വവുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അക്രമസംഭവങ്ങള്‍ നടന്ന കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. തുറന്ന മനസ്സോടെയാണ് ഇരുവിഭാഗവും ചര്‍ച്ച നടത്തിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയും സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും പറഞ്ഞു.

ചര്‍ച്ചയില്‍ ശരിയും തെറ്റും വേര്‍തിരിച്ചെന്നും ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ മുന്നോട്ട് പോകുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു. സമാധാനത്തിന്റെ സന്ദേശം താഴെത്തട്ടില്‍ വരെ എത്തിക്കും. പോലീസുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും അതിനുള്ള വേദി അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പോലീസ് അതിക്രമത്തിലും ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവടക്കം 14 പേരെ റിമാന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധ പ്രകടനമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വ്വകക്ഷിയോഗം വിളിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആറാം തീയതി നടക്കുന്ന യോഗത്തിലെ തീരുമാനമനുസരിച്ചാകും.

ചര്‍ച്ചയില്‍ ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ അഡ്വ. എന്‍.ശങ്കര്‍റാം, ബിജെപി മധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍. കെ. നാരായണന്‍ നമ്പൂതിരി, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പി.ആര്‍. സജീവ്, ജില്ലാ കാര്യവാഹ് പി. സജീവ് കുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി പി.എം. നളിനാക്ഷന്‍ എന്നിവരും പങ്കെടുത്തു. ഗിരീഷ് എസ്. നായര്‍, ലാലിച്ചന്‍ ജോര്‍ജ്, ടി.ആര്‍. രഘുനാഥ് എന്നിവരും സിപിഎമ്മിനെ പ്രതിനിധീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.