Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏലപ്പാറയില്‍ പട്ടയ ഭൂമി തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 10:48 pm IST
in Kerala

പീരുമേട്: ഏലപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ പട്ടയഭൂമി തട്ടിയെടുക്കാന്‍ ശ്രമം. ഏലപ്പാറ സ്വദേശി സെല്‍വരാജിന്റെ 81 സെന്റ് ഭൂമിയാണ് കോണ്‍ഗ്രസ് നേതാവ് രാജു പി ജോര്‍ജ് കൈയടക്കി വച്ചിരിക്കുന്നത്. 15 വര്‍ഷമായി അനധികൃതമായി കൈയടക്കി വച്ചിരിക്കുന്ന ഭൂമിയാണ് ഇയാള്‍ വ്യാജപട്ടയം ഉണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്.

നേതാവിന്റെ ഭീഷണിമൂലം ഈ വസ്തുവിനോട് ചേര്‍ന്നുള്ള സ്വന്തം പുരയിടത്തില്‍ നിന്നു മാറി വാടകയ്‌ക്കാണ് കുടുംബം രണ്ട് വര്‍ഷമായി കഴിയുന്നത്. ടൗണിലെ പച്ചക്കറിക്കടയുടെ മുകളിലുള്ള ഇടുങ്ങിയ മുറിയിലാണ് സെല്‍വരാജും ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങിയ കുടുംബം ജീവിതം തള്ളി നീക്കുന്നത്. വിവാഹം കഴിച്ച് അയച്ച മൂത്ത മകളും പ്രസവത്തെ തുടര്‍ന്ന് മാസങ്ങളായി കുഞ്ഞുമൊത്ത് ഇവിടെ തന്നെയാണ് കഴിയുന്നത്.

184/1 എന്ന സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെട്ട ഒരു ഏക്കര്‍ 79 സെന്റ് ഭൂമിയാണ് സെല്‍വരാജിന് സ്വന്തമായി പട്ടയം ഉള്ളത്. തന്റെ പട്ടയ വസ്തു അനധികൃതമായി കൈയേറിയതായി കാണിച്ച് സെല്‍വരാജ് കോടതിയില്‍ പരാതി നല്‍കി. മൂന്ന് തവണ കോടതിയില്‍ നിന്ന് സെല്‍വരാജിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ കൈയേറ്റക്കാരന്‍ ഈ ഭൂമി മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. ഈ വസ്തുവിന്റെ പട്ടയം ബാങ്കില്‍ പണയപ്പെടുത്തി സെല്‍വരാജ് വായ്‌പ എടുത്തിട്ടുണ്ട്. ഈ ബാങ്കില്‍ത്തന്നെയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ജിജി പ്യൂണായി ജോലി ചെയ്യുന്നത്. വസ്തുവിന് ഈ വര്‍ഷം സെല്‍വരാജ് കരം അടച്ചിരുന്നു.

കൈയേറ്റക്കാരന്‍ ഇയാളുടെ ഭാര്യ ജിജിയുടെ പേരില്‍ പട്ടയത്തിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സര്‍വ്വേയ്‌ക്ക് എത്തിയിരുന്നെങ്കിലും സ്ഥലമുടമയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

തന്റെ സ്ഥലം തിരിച്ച് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് പോംവഴിയെന്നും മക്കളുടെ വിവാഹം ഉള്‍പ്പെടെ മുടങ്ങിയതായും ദളിതനായ സെല്‍വരാജ് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.