Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് നഗരങ്ങളില്‍ പാര്‍പ്പിടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 10:47 pm IST
in Kerala

കോഴിക്കോട്: ദീനദയാല്‍ ഉപാധ്യായയുടെ സ്വപ്‌നമായ അന്ത്യോദയ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് കേന്ദ്ര സഹായത്തോടെ പാര്‍പ്പിടം ഒരുങ്ങുന്നു. ദീനദയാല്‍ ഉപാധ്യായ അന്ത്യോദയ യോജനയുടെ ഭാഗമായാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ അടക്കം നഗരസഭകളില്‍ പദ്ധതി നടപ്പാക്കുന്നത്.

കോഴിക്കോട് നഗരത്തില്‍ നടത്തിയ സര്‍വ്വേയില്‍ 294 പേര്‍ നഗരത്തെരുവുകളില്‍ രാപാര്‍ക്കുന്നതായി കണ്ടെത്തി. എട്ട് ബാച്ചുകളായി നടത്തിയ സര്‍വ്വേയില്‍ 255 പുരുഷന്മാരെയും 34 സ്ത്രീകളെയും അഞ്ച് ഭിന്നലിംഗക്കാരെയുമാണ് കണ്ടെത്തിയത്. 17 പേര്‍ കുടുംബത്തോടൊപ്പവും 277 പേര്‍ തനിച്ചുമാണ് നഗരത്തില്‍ താമസിക്കുന്നത്. 41 മുതല്‍ 60 വരെ പ്രായമുള്ള 150 പേര്‍ ഉണ്ട്. 270 പേര്‍ക്ക് തിരിച്ചറിയല്‍ രേഖകളില്ല. എന്നാല്‍ 27 പേര്‍ക്ക് 10,000 രൂപക്ക് മുകളില്‍ വരുമാനമുണ്ട്.

75 ശതമാനം കേന്ദ്ര സഹായത്തോടെ തെരുവിലുറങ്ങുന്നവര്‍ക്ക് പാര്‍പ്പിടമൊരുക്കാനാണ് സംസ്ഥാനത്തെ 93 നഗരസഭകളില്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഒരു ലക്ഷം നഗര ജനസംഖ്യയുള്ളിടത്ത് നൂറുപേര്‍ക്ക് താമസിക്കാവുന്ന സ്ഥിര സ്വഭാവമുള്ള സമൂഹ കിടപ്പാടം എന്ന രീതിയിലാണ് പാര്‍പ്പിടം ഒരുക്കുക. കോഴിക്കോട്ട് ആറു ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും.

തിരിച്ചറിയല്‍ രേഖ, ഇന്‍ഷുറന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവ ഇവര്‍ക്ക് ലഭ്യമാക്കും. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവ ഈ രാപാര്‍പ്പിടങ്ങളില്‍ ഒരുക്കും.

ദേശീയ നഗര ഉപജീവന യജ്ഞം(എന്‍യുഎന്‍എല്‍) പദ്ധതിയുടെ കീഴിലാണ് ഇത് നടപ്പിലാക്കുക. കോഴിക്കോട് നല്ലളത്ത് കോര്‍പ്പറേഷനിലെ 22 സെന്റ് സ്ഥലത്ത് ആദ്യ പാര്‍പ്പിടം ഒരുങ്ങും. ഇതിനായി ആറുകോടി രൂപ എസ്റ്റിമേറ്റുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

Samskriti

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

News

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

പുതിയ വാര്‍ത്തകള്‍

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.