Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലത്തെ ഗതാഗതപരിഷ്‌ക്കരണം ആദ്യദിനം തന്നെ പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:59 pm IST
in Palakkad

ഒറ്റപ്പാലം: ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഒറ്റപ്പാലം നഗരത്തില്‍ ആരംഭിച്ച പുതിയ ഗതാഗത പരിഷ്‌ക്കരണം ആദ്യദിനം തന്നെ പാളി. നഗരത്തില്‍ സംസ്ഥാന പാതയില്‍ ഭാഗീകമായും സെന്‍ ഗുപ്ത റോഡില്‍ പൂര്‍ണ്ണമായും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയാണു ഗതാഗതക്രമീകരണ സമിതിയുടെ പുതിയപരിഷ്‌ക്കാരം നടപ്പിലാക്കിയിരിക്കുന്നത്.

നിലവില്‍ ടി.ബി.റോഡും കവലയും ഗതാഗതകുരുക്ക് രൂക്ഷമാണ്. പുതിയ പരിഷ്‌ക്കാരം കൂടിയായപ്പോള്‍ കൂനിന്മേല്‍കുരു എന്ന പോലെ ജനങ്ങള്‍ക്കു നടക്കുവാന്‍ പറ്റാത്ത സ്ഥിതിയിലായി. ടിബി റോഡ്, സെന്‍ ഗുപ്ത റോഡ്കവലകളില്‍ മാത്രമാണു പുതിയ പരിഷ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനപാതയില്‍ കുളപ്പുള്ളി ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ഒഴികെയുള്ള മറ്റ് വാഹനങ്ങള്‍ സെന്‍ ഗുപ്ത റോഡ്, ടി.ബിറോഡ് വഴി ടൗണിലെത്തണം. അതുപോലെ പാലക്കാടു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ടി.ബി റോഡ് കവല വഴി ചെര്‍പ്പുളശ്ശേരി റോഡിലേക്ക് പ്രവേശിക്കാനും,ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സെന്‍ ഗുപ്ത റോഡുവഴി പോകുവാനും അനുവദിക്കില്ല. ചെര്‍പ്പുളശ്ശേരി ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ടി.ബി റോഡുവഴി ടൗണിലേക്കു പോകണം. മായന്നൂര്‍, അമ്പലപ്പാറ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ നഗരസഭ മാര്‍ക്കറ്റ് കോംപ്ലക്‌സിനു മുന്നില്‍ യാത്ര അവസാനിപ്പിക്കേണ്ടതാണ്.

എന്നാല്‍ ഈ തീരുമാനം സമിതിയുടെ പരിഗണനക്കു വിട്ടിരിക്കുകയാണ്. കൂടാതെസെന്‍ ഗുപ്ത റോഡു മുതല്‍ ടി.ബി റോഡ് ജംഗ്ഷന്‍ വരെ പാതയുടെ വശങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗും നിരോധിച്ചു. സ്റ്റാന്റിനുളളില്‍ നിശ്ചിത സമയത്തുമാത്രമേ മടക്കയാത്രക്കുള്ള ബസുകള്‍ എത്തി യാത്രക്കാരെ കയറ്റാവുയെന്ന ക്രമീകരണ സമിതിയുടെ നിര്‍ദേശം പ്രതിഷേധത്തിനിടയാക്കി.

ഈസാഹചര്യത്തില്‍ ബോര്‍ഡിന്റെ വിഷയം പരിഗണനക്കായി വിട്ടു.നഗരത്തിലെ ടി.ബി.റോഡ് ജംഗ്ഷനിലെ ഗതാഗത കുരുക്കിനുശ്വാശതപരിഹാരം കണ്ടെത്താന്‍ കഴിയാത്തിടത്തോളം എത്ര പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാലും വിജയത്തിലെത്താന്‍ അധികൃതര്‍ ബുദ്ധിമുട്ടേണ്ടി വരുമെന്ന് നാട്ടുകാര്‍ പറയുന്നു. പുതിയ ഗതാഗത പരിഷ്‌ക്കാരം ജനങ്ങളെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കുകയും ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിന് ഇടയാക്കുകയുംചെയ്തു.

ചെറിയ വണ്ടികളിലും ബൈക്കുകളിലും വന്ന് വ്യാപാര സ്ഥാപങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലേക്കാണു പുതിയ ട്രാഫിക് പരിഷ്‌ക്കാരം കൊണ്ടെത്തിച്ചിരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ടി.ബിറോഡ് പൂര്‍ണ്ണമായും ഗതാഗത കുരുക്കില്‍ അകപ്പെട്ടു. ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 16ന് വീണ്ടും സമിതി യോഗം ചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.