Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സി.ബി. സോമന്‍ മാതൃകാ പ്രവര്‍ത്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:21 pm IST
inKottayam

ഇന്നലെ അന്തരിച്ച സി.ബി. സോമന്‍ ഒരു മാതൃകാ സംഘ പ്രവര്‍ത്തകനായിരുന്നു. സംഘടന ഏല്‍പ്പിക്കുന്ന ചുമതലകളും പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നിശബ്ദമായി നിര്‍വ്വഹിച്ചിരുന്ന കര്‍മ്മയോഗിയായിരുന്നു സോമന്‍ ചേട്ടന്‍. എത്രവലിയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആരോടും കലഹിക്കാതെ തന്റെ ദൗത്യം നിര്‍വ്വഹിക്കുവാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. സംഘത്തിന്റെ മണ്ഡല്‍ കാര്യവാഹ്, താലൂക്ക് കാര്യവാഹ്, ജില്ലാ സേവാപ്രമുഖ്, വിഭാഗ് സേവാപ്രമുഖ് എന്നീ ചുമതലകളിലെല്ലാം അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. പ്രത്യേക ചുമതലകളില്ലായിരുന്ന കാലഘട്ടത്തിലും തന്റെ ശാഖയായ കുമാരനല്ലൂര്‍ശാഖ നിശ്ചയിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ സോമന്‍ചേട്ടന്‍ നേതൃത്വം നല്‍കിയത് മാതൃകാപരമാണ്.

വയലാ സ്വദേശിയായ സോമന്‍ചേട്ടന്‍ വിദ്യാഭ്യാസത്തിനും മറ്റുമായി തന്റെ മാതുലന്റെ കുമാരനല്ലൂരിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന അദ്ദേഹം സംഘത്തിന്റെ ജില്ലാ ചുമതലയില്‍ വന്നശേഷം ഒരു പ്രചാരകനെപ്പോലെ തന്റെ മുഴുവന്‍ സമയവും സംഘപ്രവര്‍ത്തനത്തിനായി മാറ്റിവെച്ചു. താമസവും കാര്യാലയത്തില്‍ തന്നെയായി. കോട്ടയത്തെ സംഘകാര്യാലയ നിര്‍മ്മാണവേളയില്‍ അന്നത്തെ ജില്ലാ പ്രചാരകനായ കെ.പി. ഹരിദാസിനോടൊപ്പം അത്യദ്ധ്വാനം ചെയ്ത് നിരവധി ശിബിരങ്ങളുടെ വ്യവസ്ഥാ പ്രമുഖായി പ്രവര്‍ത്തിച്ചു. ആ കാലഘട്ടങ്ങളില്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ഒരാള്‍ക്കും അദ്ദേഹത്തെ മറക്കുവാന്‍ സാധിക്കില്ല. സംഘത്തിന്റെ കാര്യവിഭാഗുകളിലൊന്നായ സേവാ വിഭാഗത്തിന്റെ ജില്ലയിലെ പ്രവര്‍ത്തനം മാതൃകാപരമായി നിര്‍വ്വഹിച്ചിരുന്നു.

അല്പം വൈകി നടന്ന അദ്ദേഹത്തിന്റെ വിവാഹം സമുദായ പരിഗണനകള്‍ പോലുമില്ലാതെയായിരുന്നു. ലളിതമായ വിവാഹച്ചടങ്ങിന് കാര്‍മ്മികനായത് സംഘത്തിന്റെ സംഘചാലകനായിരുന്നു.

ജന്മഭൂമി ദിനപത്രത്തില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം സംഘചുമതലകള്‍ നിര്‍വ്വഹിച്ച അതേ ശുഷ്‌കാന്തിയോടെ തന്റെ ഔദ്യോഗിക ചുമതലകളും നിര്‍വ്വഹിച്ചു. സഹധര്‍മ്മിണിയോടൊപ്പം സംതൃപ്ത കുടുംബജീവിതം നിര്‍വ്വഹിച്ചുവരവെ അശനീപാതംപോലെയാണ് രോഗവാര്‍ത്തയെത്തിയത്. തലച്ചോറിലുള്ള ട്യൂമര്‍ അപകടകാരിയാണെന്നുള്ള വാര്‍ത്ത അവിശ്വസനീയമായിരുന്നു. അതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ജന്മഭൂമി നടത്തിയ ‘ലെജന്റ് ഓഫ് കേരള’ എന്ന ബൃഹത് പരിപാടിയുടെ മുഖ്യസംഘടകന്മാരിലൊരാളായി അദ്ദേഹത്തെ കണ്ടത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഭിഷഗ്വരന്മാരുടെ കണ്ടുപിടുത്തം ശരിയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്കു വിധേയമായാല്‍ ആയൂസ്സ് നീട്ടിയെടുക്കാമെന്നുള്ള പ്രതീക്ഷ അസ്ഥാനത്തായി. ദുരിതപൂര്‍ണ്ണമായേക്കുമായിരുന്ന ശിഷ്ട ജീവിതത്തിനു കാത്തുനില്‍ക്കാതെ സഹധര്‍മിണിയേയും ബന്ധുക്കളേയും ജന്മഭൂമി കുടുംബാംഗങ്ങളെയും നിരവധി സ്വയംസേവകരേയും ദുഃഖത്തിലാക്കി സോമന്‍ചേട്ടന്‍ യാത്രയായി. സ്‌നേഹ സമ്പന്നനായിരുന്ന പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

Vicharam

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

Kerala

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.