മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് പത്ത് ആഴ്ചക്കുള്ളിലെ മികച്ച നേട്ടം. ഡോളറിന് 64.11 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്തത്.
ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപം വര്‍ധിച്ചതാണ് രൂപയുടെ മുന്നേറ്റത്തിനുള്ള പ്രധാന കാരണം.

പ്രതികരിക്കാൻ ഇവിടെ എഴുതുക: