തൃശൂര്‍: പി. പരമേശ്വരന്‍ നവതിയാഘോഷത്തിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ‘ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ വിചാര സഭ സംഘടിപ്പിക്കുന്നു. വൈകീട്ട് 5 ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിലാണ് വിചാരസഭ.