Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

റോഡ് അറ്റകുറ്റപ്പണി: കോര്‍പ്പറേഷനെ നാണം കെടുത്തി എഞ്ചിനീയറിംഗ് വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 09:12 pm IST
in Thrissur

തൃശൂര്‍: ശക്തന്‍നഗറില്‍ റോഡിലെ കുഴികളടച്ച് കോര്‍പ്പറേഷനെ നാണം കെടുത്തിയ പോലീസ് നടപടിക്കിടയാക്കിയത് എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ കെടുകാര്യസ്ഥത. തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപണി നടത്തണമെന്ന് പോലീസ് പല തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് അസി കമ്മീഷ്ണര്‍ പി.വാഹിദിന്റെ നേതൃത്വത്തില്‍ പോലീസ് തന്നെ കോണ്‍ക്രീറ്റിങ്ങ് നടത്തി ശക്തന്‍ നഗറിലെ കുഴികളടച്ചത് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഈ അവസ്ഥ കോര്‍പ്പറേഷന് നാണക്കേടുണ്ടാക്കിയെങ്കിലും പോലീസിന്റെ സേവനത്തെ മേയര്‍ അജിത ജയരാജന്‍ പത്രസമ്മേളനത്തില്‍ അഭിനന്ദിച്ചു. കൗണ്‍സിലിന്റെയും മേയറുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത എഞ്ചിനിയറിങ്ങ് വിഭാഗമാണ് കോര്‍പ്പറേഷന് നാണക്കേടുണ്ടാക്കിയത്. ശക്തനിലെ ഉള്‍പ്പെടെയുള്ള വന്‍ കുഴികള്‍ നികത്താന്‍ അടിയന്തിര നടപടിക്കായി മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.പി.ശ്രീനിവാസന്‍ ജൂലായ് മൂന്നിന് മേയര്‍ക്ക് കത്ത് നല്‍കി. ശക്തന്‍സ്റ്റാന്റ് ശങ്കരയ്യറോഡ് ജംഗ്ഷന്‍, പാലിയം റോഡ്, പാട്ടുരായ്‌ക്കല്‍ ജംഗ്ഷന്‍, ചെട്ടിയങ്ങായി ജംഗ്ഷന്‍, വടക്കേച്ചിറ എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ നഗരത്തിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപ്പണി നടത്താന്‍ ശ്രീനിവാസന്‍ കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.

ബന്ധപ്പെട്ട എഞ്ചിനീയര്‍മാരുടെ യോഗം അടിയന്തിരമായി വിളിച്ചുകൂട്ടി നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും മരാമത്ത് കമ്മിറ്റി ചെയര്‍മാനെ ചുമതലപ്പെടുത്തിക്കൊണ്ട് അന്നുതന്നെ മേയര്‍ മറുപടി കത്ത് നല്‍കുകയും ചെയ്തു. ഇതനുസരിച്ച് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ അടിയന്തിര യോഗം ജൂലായ് നാലിന് ചേരുന്നതിന് മൂന്നിനുതന്നെ ചെയര്‍മാന്‍ നോട്ടീസ് നല്‍കി. രണ്ട് ദിവസത്തിനകം, എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാനും അടിയന്തിരമായി പണികള്‍ നടത്താനും കോര്‍പ്പറേഷന്‍ എഞ്ചിനീയറെ ചുമതലപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല.

അല്ലെങ്കില്‍ മൂന്ന് ദിവസത്തെ കാലാവധിയില്‍ അടിയന്തിര ടെണ്ടര്‍ നടത്തി കരാര്‍ നല്‍കാം. പക്ഷേ മൂന്നാഴ്ച കഴിഞ്ഞിട്ടും കോര്‍പറേഷനിലെ എഞ്ചിനിയറിങ്ങ് വിഭാഗം അനങ്ങിയില്ല. റിലയന്‍സ് കേബിള്‍ ഇടപാടില്‍ മേയര്‍ അടിയന്തിരമായി ആവശ്യപ്പെട്ട വിശദീകരണം മാസങ്ങള്‍ പിന്നിട്ടിട്ടും എഞ്ചിനീയറിങ്ങ് വിഭാഗം നല്‍കാത്തത് കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.