Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാഞ്ഞിരപ്പുഴ ഡാം നവീകരണം: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 09:05 pm IST
in Palakkad

മണ്ണാര്‍ക്കാട്: കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കാഞ്ഞിരപ്പുഴ ഡാമിന്റെ അറ്റകുറ്റപ്പണികളില്‍ അഴിമതിയുണ്ടെന്നാരോപിച്ചുകൊണ്ട് വാര്‍ഡ് മെമ്പര്‍ റഫീക്.ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

വിജിലന്‍സ് സിഐ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡാം സൈറ്റും ഗ്രൗട്ടിങ്ങ് നടക്കുന്ന ഭാഗവും ചുറ്റുമതിലും മറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്ള അഴിമതി അന്വേഷിക്കുന്നത്. പരാതിയില്‍ പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് സിഐ പറഞ്ഞു. പരാതിയും എസ്റ്റിമേറ്റും പരിശോധിച്ച ശേഷം പൊരുത്തക്കേട് കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടേകാല്‍ കോടി രൂപയുടെ വര്‍ക്കാണ് ഇവിടെ നടക്കുന്നത്. ചുറ്റുമതില്‍ നിര്‍മ്മാണം, പഴയകല്ല് പറിച്ചുനാട്ടല്‍, പാരപ്പറ്റിന്റെ നിര്‍മ്മാണം, 4 ഷട്ടര്‍സ്‌ട്രോക്കിന്റെ ചിപ്പിങ്ങ് ആന്റ് ഗ്രൗട്ടിങ്ങ് എന്നിവയുടെ വര്‍ക്ക് പന്ത്രണ്ടേകാല്‍ കോടിയില്‍ ഇരുപത് ശതമാനം ബിലോ വിലക്കാണ് ഏറ്റെടുത്തത്.

റീ എസ്റ്റിമേറ്റ് കഴിഞ്ഞതിനേക്കാളും മോശ അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. പാരപ്പെറ്റിന്റെ മോശഭാഗങ്ങള്‍ അവിടെ നിര്‍ത്തി ബലമുള്ള ഭാഗങ്ങള്‍ പൊളിച്ചിട്ടുണ്ടെന്നും, ഡാമിന്റെ അകഭാഗം ചീപ്പിങ്ങ് ചെയ്ത ശേഷം അഞ്ച് സെന്റീമീറ്റര്‍ ആഴത്തില്‍ ഗ്രൗട്ടിങ്ങ് നടത്തേണ്ടതിന് പകരം 3.2 സെന്റീമീറ്റര്‍ ആഴത്തില്‍ ഗ്രൗട്ടിങ്ങ് ഇടുന്നതില്‍ കാര്യമില്ല. മേലുദ്യോഗസ്ഥന്റെ നടപടികളില്‍ ശ്രദ്ധ കൊടുക്കാതെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സ്വാര്‍ത്ഥ താത്പര്യമാണ് ഇതിന്റെ പിന്നിലെന്നുമാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്.

പത്ത് പേജ് അടങ്ങിയ പരാതി മുഖ്യമന്ത്രി, വകുപ്പ്മന്ത്രി, കലക്ടര്‍, ചീഫ് എഞ്ചിനീയര്‍, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മെമ്പര്‍ റഫീക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനിടെ മാധ്യമപ്രവര്‍ത്തകരേയും, വാര്‍ഡ് മെമ്പറേയും ഡാം സൈറ്റില്‍ പ്രവേശിക്കുന്നത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തടഞ്ഞത് വിവാദമായി. ഡാമിന്റെ പ്രവര്‍ത്തനം നോക്കിക്കാണുവാന്‍ സമ്മതിക്കില്ലെന്നും പോലീസിനെ വിളിക്കുമെന്നും ഭീഷണിപ്പെടുത്തി.

പിന്നീട് മാധ്യമ പ്രവര്‍ത്തകരെ ഫോട്ടോയോ വീഡിയയോ എടുക്കരുതെന്ന നിലപാടിലാണ് കയറുവാന്‍ അനുവദിച്ചത്. ഡാമിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 18 കോടി രൂപയാണ്. ഇതില്‍ പന്ത്രണ്ടേകാല്‍ കോടി രൂപയാണ് ഗ്രൗട്ടിങ്ങിന് മാത്രം. 81 ലക്ഷം രൂപ പാരപ്പെറ്റ് കെട്ടി പ്ലബ്ബിങ്ങ് നടത്തുവാന്‍, 38 ലക്ഷം രൂപ കണ്‍സ്ട്രക്ഷന്‍ ജോയിന്റ് അടക്കുന്നതിന് (എന്നാല്‍ അത് പൂര്‍ത്തിയാക്കിയിട്ടില്ല), 31 ലക്ഷം ഡാമിനകത്ത് കരിങ്കല്‍ ചെക്കിംഗിന് വേണ്ടി, 1.81 കോടി രൂപ ചുറ്റുമതില്‍ കെട്ടലിനും ഗാലറി-ടാറിങ്ങ് എന്നിവക്കാണ്.

പത്തോളം നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അഴിമതി നടന്നതായിട്ടാണ് പരാതിയില്‍ പറയുന്നത്. ബിജെപി കോങ്ങാട് മണ്ഡലം പ്രസിഡണ്ട് രവി അടിയത്ത്, വീരാന്‍കുട്ടി, കോണ്‍ഗ്രസ് നേതാവ് ചെറുകര ബേബി എന്നിവര്‍ ഡാം പരിസരത്ത് ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.